about life

അമ്മയുടെ മരണം, കിടപ്പിലായിരുന്ന അച്ഛന്‍! ഒന്നും അറിയാത്ത അനിയന്‍!! സാജന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ സങ്കട കടല്‍!!

മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ പള്ളുരുത്തിയുടേത്. ഒരു മിമിക്രി കലാകാരനായി തന്റെ കരിയര്‍ ആരംഭിച്ച താരം മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റേജ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ്, മാത്രമല്ല നിരവധി…

2 years ago