ബിജു പൗലോസ് എന്ന പോലീസ് ഓഫിസറായി നിവിൻ പോളി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. 2016ൽ ഏബ്രിഡ് ഷൈൻ – നിവിൻ പോളി കൂട്ടുകെട്ടിൽ റിയലിസ്റ്റിക് പൊലീസ് സിനിമയായി എത്തിയ ആക്ഷൻ…
View More ബിജു പൗലോസ് വീണ്ടുമെത്തുന്നു;ആക്ഷൻ ഹീറോ ബിജു 2 വരുന്നുAbrid shine
ഇനി ആ സംശയം വേണ്ട; മഹാവീര്യറിന് പുതിയ ക്ലൈമാക്സ്
നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച ‘മഹാവീര്യര്‍’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഫാന്റസിക്കും കോമഡിക്കുമെല്ലാം പ്രാധാന്യം നല്‍കിയൊരു ചിത്രമായിരുന്നു ഇത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയം കൂടി…
View More ഇനി ആ സംശയം വേണ്ട; മഹാവീര്യറിന് പുതിയ ക്ലൈമാക്സ്രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലാണ് നമ്മുടെ നാടും നീങ്ങുന്നത്, അതുകൊണ്ടുതന്നെ മഹാവീര്യറിലെ രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ട്: എം. മുകുന്ദന്
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് മഹാവീര്യര്‍. കഴിഞ്ഞ ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്തത്. ടൈം ട്രാവലറും ഫാന്റസിയുമൊക്കെ മുഖ്യ പ്രമേയമായ ചിത്രം പുത്തന്‍കാഴ്ചാനുഭവം ആയിരുന്നു പ്രേക്ഷകര്‍ക്ക്…
View More രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലാണ് നമ്മുടെ നാടും നീങ്ങുന്നത്, അതുകൊണ്ടുതന്നെ മഹാവീര്യറിലെ രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ട്: എം. മുകുന്ദന്അത്തരം രംഗങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാവരുത് എന്ന് നിര്‍ബന്ധമാണ്..!- എബ്രിഡ് ഷൈന്‍
എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയാണ് മഹാവീര്യര്‍. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം, തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് സംവിധായകന്…
View More അത്തരം രംഗങ്ങള്‍ എന്റെ സിനിമയില്‍ ഉണ്ടാവരുത് എന്ന് നിര്‍ബന്ധമാണ്..!- എബ്രിഡ് ഷൈന്‍‘നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ട് എന്തുകൊണ്ട് തന്റെ സിനിമകളിലില്ല’; തുറന്നുപറഞ്ഞ് എബ്രിഡ് ഷൈന്‍
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലവാടി ആര്‍ട്ട്സ് ക്ലബ്ബിലൂടെയാണ് നിവിന്‍ പോളി എന്ന നടന് വെള്ളിത്തിരയിലെത്തുന്നത്. അജു വര്‍ഗീസും ഉള്‍പ്പെടെയുള്ള ഒരുപിടി നടന്മാരെയും ആ സിനിമ മലയാളത്തിന് സമ്മാനിച്ചു. പിന്നീട് നിവിന്‍ പോളി അജു…
View More ‘നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ട് എന്തുകൊണ്ട് തന്റെ സിനിമകളിലില്ല’; തുറന്നുപറഞ്ഞ് എബ്രിഡ് ഷൈന്മലയാള സിനിമയ്ക്കിത് അഭിമാന നിമിഷം; ഐഎംഡിബി പട്ടികയില്‍ ഒന്നാമതായി ‘മഹാവീര്യര്‍’
എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ ആസിഫ് അലിയും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഒരു അഭിമാന നിമിഷം…
View More മലയാള സിനിമയ്ക്കിത് അഭിമാന നിമിഷം; ഐഎംഡിബി പട്ടികയില്‍ ഒന്നാമതായി ‘മഹാവീര്യര്‍’