മിക്ക ആളുകളും അവരുടെ സിനിമകളില്‍ നേടാത്തത് നിങ്ങള്‍ ഇതിനകം രണ്ട് സിനിമകളില്‍ നേടിക്കഴിഞ്ഞു. ജീവിതത്തിലൊരിക്കലേ ഒരു മുഗള്‍ ഇ-അസം, ഒരു മദര്‍ ഇന്ത്യ, ഒരു ഷോലെ എന്നിവ നിര്‍മ്മിക്കപ്പെടുകയുളളൂ. നിങ്ങളുടെ രണ്ടാമത്തെ സിനിമയില്‍ നിങ്ങള്‍ക്കത്…
View More ഗദര്‍: ഏക് പ്രേം കഥ കണ്ടു ; ശേഷം അഭിനയം മതിയാക്കാന്‍ അമീഷ പട്ടേലിനോട് സഞ്ജയ് ലീല ബന്‍സാലി ആവശ്യപ്പെട്ടുacting
ആരും എന്നെ വിശ്വസിച്ചില്ല! ദാരിദ്ര്യം പിടിച്ചിരുന്നപ്പോഴാണ് ആ കഥാപാത്രം കിട്ടിയത്!!- സ്വാസിക
വര്‍ഷങ്ങളോളമായി അഭിനയ രംഗത്ത് ഉണ്ടെങ്കിലും നല്ല കഥാപാത്രങ്ങള്‍ ഒന്നും തന്നെ തേടിയെത്തിയിരുന്നില്ലെന്നും എന്നെ ആരും വിശ്വസിച്ച് കഥാപാത്രങ്ങള്‍ ഏല്‍പ്പിച്ചിരുന്നില്ല എന്നും നടി സ്വാസിക. ഏഷ്യാവില്ല മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ വെച്ചാണ് താരം മനസ്സ് തുറന്നത്.…
View More ആരും എന്നെ വിശ്വസിച്ചില്ല! ദാരിദ്ര്യം പിടിച്ചിരുന്നപ്പോഴാണ് ആ കഥാപാത്രം കിട്ടിയത്!!- സ്വാസികരതിനിര്വേദത്തിന് ഇനി ഒരു ഭാഗം കൂടി വന്നാലും അഭിനയിക്കാന്‍ ഞാന്‍ തയ്യാര്‍ : ശ്വേത മേനോന്
ശ്വേത മേനോന് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മുന്നില്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളില്‍ ഒന്നാണ് രതി നിര്‍വേദത്തിലെ രതിചേച്ചിയുടേത്. താരം ആ ചിത്രത്തില്‍ അഭിനയിക്കുക ആയിരുന്നില്ല, ജീവിക്കുകയായിരുന്നു എന്നു വേണം പറയാന്‍. തനിക്ക് വികാരം…
View More രതിനിര്‍വേദത്തിന് ഇനി ഒരു ഭാഗം കൂടി വന്നാലും അഭിനയിക്കാന്‍ ഞാന്‍ തയ്യാര്‍ : ശ്വേത മേനോന്ആകെ അഭിനയിച്ചത് രണ്ട് ചിത്രത്തില്‍, അതില്‍ ഒന്നേ വിജയിച്ചുള്ളൂ എന്ന് കണ്ടപ്പോള്‍ ഇനി അഭിനയിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത നടി
റിട്ടയര്‍മെന്റ് ഇല്ലാത്ത ജോലിയാണെന്ന് അഭിനയത്തെ പലരും പറയാറുണ്ട്. ഒരു വശത്തുകൂടി നോക്കിയാല്‍ ആ വിലയിരുത്തല്‍ ശരിയുമാണ്. കാരണം, പ്രായം മാറുന്നതിന് അനുസരിച്ച് റോളുകള്‍ മാറ്റി പരീക്ഷിച്ചുകൊണ്ടേ ഇരിക്കാമല്ലോ… പിന്നെയും ചിലര്‍ വിട്ടുമാറുന്നത് വിവാഹ ശേഷമാണ്.…
View More ആകെ അഭിനയിച്ചത് രണ്ട് ചിത്രത്തില്‍, അതില്‍ ഒന്നേ വിജയിച്ചുള്ളൂ എന്ന് കണ്ടപ്പോള്‍ ഇനി അഭിനയിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത നടിരേവതിചേച്ചി ഒരു ആക്ടിങ് പവർ ഹൗസ്: അദിവി ശേഷ്
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതഥ പ്രമേയമാകുന്ന ചിത്രം മേജർ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ശശി കിരൺ ടിക്കയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണനായി വേഷമിടുന്നത്…
View More രേവതിചേച്ചി ഒരു ആക്ടിങ് പവർ ഹൗസ്: അദിവി ശേഷ്ഗണേഷ് കുമാറിന്റെ സിനിമാ പ്രവേശനത്തിന് പിന്നില്‍ മൂകാംബിക ദേവിയുടെ അനുഗ്രഹം: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്
എം.എല്‍.എയും നടനുമായ ഗണേഷ് കുമാറിന്റെ സിനിമാ പ്രവേശനത്തില്‍ പിതാവും മുന്‍ മന്ത്രിയും ആയിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും, എന്നാല്‍ മൂകാംബികാ ദേവിയുടെ അനുഗ്രഹത്താലാണ് അത് സാധ്യമായതെന്നും നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഗണേഷ് കുമാര്‍ ആദ്യമായി അഭിനയിച്ച…
View More ഗണേഷ് കുമാറിന്റെ സിനിമാ പ്രവേശനത്തിന് പിന്നില്‍ മൂകാംബിക ദേവിയുടെ അനുഗ്രഹം: വെളിപ്പെടുത്തലുമായി നിര്മ്മാതാവ്അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ടോവിനോ; പുറമേ നിന്ന് കാണുപോലെ അത്ര രസകരമല്ല ഒന്നും
പുറമേ നിന്ന് കാണുപോലെ അത്ര രസകരമല്ല ഒന്നും, അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പറയുന്നത് മറ്റാരുമല്ല, മലയാള സിനിമാ മേഖലയില്‍ ഇതിനോടകം തന്റേതായ ഇടം ഉണ്ടാക്കിയെടുത്തിട്ടുള്ള നടന് ടൊവിനോ… ‘എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഒന്ന്…
View More അഭിനയം നിര്‍ത്തണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് ടോവിനോ; പുറമേ നിന്ന് കാണുപോലെ അത്ര രസകരമല്ല ഒന്നുംസിനിമയിൽ എനിക്ക് ആകെയുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രം ; മീര ജാസ്മിൻ
കസ്തൂരിമാന്‍, സ്വപ്നക്കൂട്, സൂത്രധാരന്‍, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ തന്നെ മതി മീരാ ജാസ്മിന് എന്ന നടിയെ അറിയാന്‍. ദിലീപ് ചിത്രം സൂത്രധാരനിലൂടെയാണ് മീര അഭിനയ ലോകത്തേയ്ക്ക് എത്തുന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാനി…
View More സിനിമയിൽ എനിക്ക് ആകെയുള്ള സുഹൃത്ത് ദിലീപേട്ടൻ മാത്രം ; മീര ജാസ്മിൻജഗതി ശ്രീകുമാര്‍ സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു: ആദ്യ ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യും
മലയാളികളുടെ പ്രിയ നടന് അമ്പിളിച്ചേട്ടന് എന്ന ജഗതി ശ്രീകുമാര്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നു. കാറപകടത്തെ തുടര്‍ന്നുണ്ടായ പരിക്കുകളില്‍ ചികിത്സ തേടിയ ജഗതി, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിത്തിരയിലേയ്ക്ക് മടങ്ങി എത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍…
View More ജഗതി ശ്രീകുമാര്‍ സിനിമയിലേയ്ക്ക് മടങ്ങിയെത്തുന്നു: ആദ്യ ചിത്രം ഏപ്രില്‍ 22ന് റിലീസ് ചെയ്യുംഇതുവരെ ജീവിച്ചത് മറ്റുള്ളവരുടെ സമയത്തിന്, ഇനി ഞാന്‍ എനിക്കുവേണ്ടി കൂടി ജീവിക്കട്ടെ… ഒടുവില്‍ ആ തീരുമാനം എടുത്ത് മോഹന്‍ലാല്‍
ലാലേട്ടന്… സെക്രട്ടറിയേറ്റ് ജീവനക്കാരനായിരുന്ന വിശ്വനാഥന് നായരുടേയും ശാന്തകുമാരിയുടേയും ഇളയ മകന് ഇന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമാണ്. നീണ്ട 42 വര്‍ഷങ്ങള്‍ക്കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് പകരം വെക്കാനില്ലാത്ത പദവി. പറഞ്ഞു തുടങ്ങിയാല്‍, മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും…
View More ഇതുവരെ ജീവിച്ചത് മറ്റുള്ളവരുടെ സമയത്തിന്, ഇനി ഞാന്‍ എനിക്കുവേണ്ടി കൂടി ജീവിക്കട്ടെ… ഒടുവില്‍ ആ തീരുമാനം എടുത്ത് മോഹന്‍ലാല്‍