പ്രണയിതാക്കളെപ്പോലെ അജിത്തും ശാലിനിയും; ചിത്രം വൈറലാവുന്നു!

തമിഴ് സൂപ്പർ താരം അജിത്ത് തന്‌റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ താരത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. സ്‌റ്റൈലിഷ് ലുക്കിൽ പ്രണയ സിനിമകളിലെ നായകനെയും നായികയെയുംപോലെയാണ് ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അജിത്തും…

View More പ്രണയിതാക്കളെപ്പോലെ അജിത്തും ശാലിനിയും; ചിത്രം വൈറലാവുന്നു!

‘ഡെവിൾ’ അജിത് മഗിഴ് തുരുമേനി ചിത്രമൊരുങ്ങുന്നു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അജിത്തിന്റെ അടുത്ത പ്രൊജക്റ്റായ എകെ 62വിന്. നേരത്തെ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്ന പ്രൊജക്റ്റ് ഇനി മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. വിഗ്‌നേഷ് ശിവന്റെ തിരക്കഥയിലെ സംതൃപ്തി…

View More ‘ഡെവിൾ’ അജിത് മഗിഴ് തുരുമേനി ചിത്രമൊരുങ്ങുന്നു

‘എകെ63’ അജിത്തും അറ്റലിയും ഒന്നിക്കുന്നു!!

പ്രേക്ഷകരെആവേശത്തിലാക്കി കോളിവുഡിൽ നിന്നും പുതിയ അപ്‌ഡേറ്റ് എത്തിിയിരിക്കുന്നു. തല അജിത്ത് – ആറ്റ്‌ലീ കോമ്പോയിൽ പുതിയ ചിത്രം ഒരുങ്ങുന്നു എന്നാണ് ആ വാർത്ത. ഇത് അജിത്ത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. അജിത്തും ആറ്റ്‌ലിയും ഒന്നിക്കുന്നു എന്നൊരു…

View More ‘എകെ63’ അജിത്തും അറ്റലിയും ഒന്നിക്കുന്നു!!

അജിത്ത് ചിത്രം ‘എകെ 62’ തുടങ്ങാൻ വൈകും; കാരണം അന്വേഷിച്ച് ആരാധകർ!!

അജിത്തിനെ നായകനാക്കി വിഘ്‌നേശ് ശിവൻ ഒരുക്കുന്ന പുതിയ സിനിമയാണ് ‘എകെ 62’. സിനിമയുടെ ചിത്രീകരണം ജനുവരിയിൽ തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുന്നു എന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ട്.…

View More അജിത്ത് ചിത്രം ‘എകെ 62’ തുടങ്ങാൻ വൈകും; കാരണം അന്വേഷിച്ച് ആരാധകർ!!

വയസ്സാകും മുമ്പേ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ നല്ല പടം ചെയ്യും, അത് 100 ദിവസം ഓടും!! അല്‍ഫോന്‍സ് പുത്രന്‍

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ചെയ്ത എല്ലാ സിനിമകളും ഹിറ്റുകളുമായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമാണ് അല്‍ഫോന്‍സ് പുത്രന്‍. ഇപ്പോഴിതാ ആരാധകന് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ആരാധകര്‍ തങ്ങളുടെ ഇഷ്ട നടനൊപ്പം സിനിമ ചെയ്യാന്‍ അദ്ദേഹത്തോട്…

View More വയസ്സാകും മുമ്പേ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ നല്ല പടം ചെയ്യും, അത് 100 ദിവസം ഓടും!! അല്‍ഫോന്‍സ് പുത്രന്‍

ചിത്രീകരണത്തിന് മുൻപേ അജിത്ത് വിഘ്‌നേശ് ശിവൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി

അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവൻ ഒരുക്കുന്ന പുതിയ ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചതാണ്. സിനിമയ്ക്ക് താൽക്കാലികമായി എകെ 62 എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയിൽ നായികയാവുന്നത് തൃഷയായിരുക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ്…

View More ചിത്രീകരണത്തിന് മുൻപേ അജിത്ത് വിഘ്‌നേശ് ശിവൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയി

നിങ്ങളായിരിക്കുന്നതിന് നന്ദി!!! അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

മഞ്ജു വാര്യരും അജിത്തും പ്രധാന വേഷത്തിലെത്തിയ ‘തുനിവ്’ തിയേറ്ററുകളിലെത്തി യിരിക്കുകയാണ്. ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. മഞ്ജുവാര്യര്‍ ആക്ഷന്‍…

View More നിങ്ങളായിരിക്കുന്നതിന് നന്ദി!!! അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യര്‍

തുനിവ് ആഘോഷം! ഓടുന്ന ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് മരിച്ചു

അജിത് ചിത്രം ‘തുനിവും വിജയ് ചിത്രം വാരിസും ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ആഘോഷത്തിനിടെ ആരാധകരുടെ ഏറ്റുമുട്ടലില്‍ അജിത് ആരാധകന് ദാരുണാന്ത്യം. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് ദാരുണ സംഭവം. നൃത്തം ചെയ്യുന്നതിനിടെ യുവാവ്…

View More തുനിവ് ആഘോഷം! ഓടുന്ന ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് മരിച്ചു

ആ നടൻ മൊബൈൽ ഫോൺ ഉപയോഗിക്കില്ല, തൃഷ പറയുന്നു!!

തെന്നിന്ത്യൻ നടന്മാരിൽ ഒരാളാണ് തല അജിത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരു സാധാരണക്കാരനെ പോലെ ജിവിക്കാനാണ് താരം ഇഷ്ടപ്പെട്ടിരുന്നത്. അജിത്തിന് ഫാൻസ് അസോസിയേഷനുകൾ ഇല്ല. അതേ പോലെ തന്നെ താരം സോഷ്യൽമീഡിയയിൽ സജീവമല്ല എന്നതാണ്…

View More ആ നടൻ മൊബൈൽ ഫോൺ ഉപയോഗിക്കില്ല, തൃഷ പറയുന്നു!!

വിഘ്‌നേശ് ശിവൻ അജിത്ത് ചിത്രം ‘എകെ62’ ജനുവരിയിൽ ആരംഭിക്കും

വിഘ്‌നേശ് ശിവൻ അജിത്തിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിച്ചതാണ്. എകെ 62 എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയിൽ നായികയായി എത്തുക തഷയായിരുക്കുമെന്നുള്ള വാർത്തകൾ നേരത്തം തന്നെ എത്തിയിരുന്നു. ഇപ്പോഴിതാ…

View More വിഘ്‌നേശ് ശിവൻ അജിത്ത് ചിത്രം ‘എകെ62’ ജനുവരിയിൽ ആരംഭിക്കും