ഷെയ്ന്‍ കോളിവുഡിലേക്ക്..നായികയായി നിഹാരിക!! മദ്രാസ് കാരന്‍ ആരംഭിച്ചു

മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമാണ് നടന്‍ ഷെയ്ന്‍ നിഗം. ഷെയ്ന്‍ ഇപ്പോഴിതാ കോളിവുഡിലേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണ്. മദ്രാസ് കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഷെയ്‌ന്റെ കോളിവുഡ് എന്‍ട്രി. വാലി മോഹന്‍ ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും…

View More ഷെയ്ന്‍ കോളിവുഡിലേക്ക്..നായികയായി നിഹാരിക!! മദ്രാസ് കാരന്‍ ആരംഭിച്ചു

ബൈ പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്!! ഷെയ്നിനോട് ഒരു പിണക്കവുമില്ല- സാജിദ് യഹിയ

പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി സംവിധായകന്‍ സാജിദ് യഹിയ ഒരുക്കിയ പ്രണയ ചിത്രമാണ് ‘ഖല്‍ബ്’. തിയ്യേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. സാജിദ് യഹിയതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇന്‍…

View More ബൈ പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്!! ഷെയ്നിനോട് ഒരു പിണക്കവുമില്ല- സാജിദ് യഹിയ

ആ നീചന്‍ വധശിക്ഷയില്‍ കുഞ്ഞതൊന്നും അര്‍ഹിച്ചിരുന്നില്ല-ഷെയിന്‍ നിഗം

വധശിക്ഷയില്‍ കുഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ലെന്ന് ഷെയ്ന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഷെയ്ന്റെ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എത്രയും വേഗം വിധി നടപ്പിലാക്കട്ടെയെന്നാണ് കൂടുതല്‍ പേരുടെയും കമന്റ്. അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ…

View More ആ നീചന്‍ വധശിക്ഷയില്‍ കുഞ്ഞതൊന്നും അര്‍ഹിച്ചിരുന്നില്ല-ഷെയിന്‍ നിഗം

കള്ള്, കഞ്ചാവ്, ഡിപ്രഷന്‍ സ്റ്റാര്‍, സെറ്റില്‍ മര്യാദയില്ലാത്തവന്‍..!! നാട് പ്രതിസന്ധിയിലായപ്പോള്‍ ആദ്യമായും അവസാനമായും സംസാരിച്ച ഒരേയൊരു വ്യക്തി

കേരളത്തെ ഞെട്ടിച്ച ദാരുണ സംഭവമാണ് കളമശ്ശേരിയിലെ യഹോവ കണ്‍വന്‍ഷനിലെ നടന്ന ബോംബ് സ്‌ഫോടനം. ദുരന്തത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ ചികിത്സയിലുമാണ്. ഇത്തരം ഗുരുതരമായ സംഭവം നടന്നിട്ടും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളൊന്നും…

View More കള്ള്, കഞ്ചാവ്, ഡിപ്രഷന്‍ സ്റ്റാര്‍, സെറ്റില്‍ മര്യാദയില്ലാത്തവന്‍..!! നാട് പ്രതിസന്ധിയിലായപ്പോള്‍ ആദ്യമായും അവസാനമായും സംസാരിച്ച ഒരേയൊരു വ്യക്തി

കളമശ്ശേരി ദുരന്തത്തിന് ഷെയ്‌നിന്റെ മാർഗ്ഗനിർദ്ദേശം കണ്ടോ! കഞ്ചാവാണെന്നും, കിളിപോയതാണെന്നും പറഞ്ഞവർ അദ്ദേഹത്തെ കണ്ടുപഠിക്ക്; ആരാധകർ 

കഴിഞ്ഞ ദിവസമാണ് കളമശേരിയിൽ വൻ  സ്ഫോടനം നടന്നത്, കൺവെൻഷൻ സെന്ററിൽ ആയിരുന്നു ഇത്, 2400 പേരാണ്  ഇവിടെ ഉണ്ടായിരുന്നത്, അതിൽ 23 പേർക്ക് പരിക്ക് പറ്റുകയും ഒരാൾ മരിക്കുകയും ചെയ്യ്തിരുന്നു, ഈ ദുരന്തത്തിന് മലയാളത്തിലെ …

View More കളമശ്ശേരി ദുരന്തത്തിന് ഷെയ്‌നിന്റെ മാർഗ്ഗനിർദ്ദേശം കണ്ടോ! കഞ്ചാവാണെന്നും, കിളിപോയതാണെന്നും പറഞ്ഞവർ അദ്ദേഹത്തെ കണ്ടുപഠിക്ക്; ആരാധകർ 

വമ്പന്മാരെ മലര്‍ത്തിയടിച്ച് ഈ ഓണം ആര്‍ഡിഎക്‌സ് എടുക്കുന്നു!!

യുവതാരങ്ങളായ നീരജ് മാധവും ആന്റണി വാര്‍ഗീസും ഷെയ്ന്‍ നിഗമും പ്രധാന കഥാപാത്രങ്ങളായ ആര്‍ഡിഎക്‌സ് ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോ മുതല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് ആര്‍ഡിഎക്‌സ്…

View More വമ്പന്മാരെ മലര്‍ത്തിയടിച്ച് ഈ ഓണം ആര്‍ഡിഎക്‌സ് എടുക്കുന്നു!!

ഷെയ്ന്‍ പ്രശ്‌നക്കാരനല്ല, ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല-സോഫിയ പോള്‍

അടുത്തിടെയാണ് യുവനടന്മാരായ ഷെയ്ന്‍ നിഗമിനെതിരെയും ശ്രീനാഥ് ഭാസിയ്‌ക്കെതിരെയും സിനിമാനിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നത്. സെറ്റില്‍ അച്ചടക്കില്ലായ്മയും ലഹരി ഉപയോഗിക്കുന്നെന്നും അനാവശ്യമായി എഡിറ്റിങില്‍ ഇടപെടുന്നു എന്നെല്ലാമായിരുന്നു ആരോപണങ്ങള്‍. ഇപ്പോഴിതാ നടന്‍ ഷെയ്ന്‍ നിഗമിനെതിരായ ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് സോഫിയ…

View More ഷെയ്ന്‍ പ്രശ്‌നക്കാരനല്ല, ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല-സോഫിയ പോള്‍

നഴ്‌സറി കുട്ടിയല്ലല്ലോ ഷെയ്ന്‍, വീട്ടുകാരെ വിളിച്ചുകൊണ്ട് വരേണ്ട ആവശ്യമില്ലല്ലോ!!! നിര്‍മ്മാതാവ് സുരേഷ് കുമാര്‍

താരസംഘടന യുവതാരങ്ങളായ ശ്രീനാഥ് ഭാസിയെയും ഷെയ്ന്‍ നിഗമിനെയും വിലക്കിയ നടപടിയില്‍ പ്രതികരിച്ച് നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. നടന്മാരെ വിലക്കിയ നടപടിയില്‍ യാതൊരു തെറ്റുമില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. വീട്ടില്‍…

View More നഴ്‌സറി കുട്ടിയല്ലല്ലോ ഷെയ്ന്‍, വീട്ടുകാരെ വിളിച്ചുകൊണ്ട് വരേണ്ട ആവശ്യമില്ലല്ലോ!!! നിര്‍മ്മാതാവ് സുരേഷ് കുമാര്‍

ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പോലീസുകാര്‍ക്കെല്ലാം ഉണ്ട്!! കൊറോണ പേപ്പേഴ്സ് ട്രെയിലര്‍

യുവതാരം ഷെയ്ന്‍ നിഗം ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്സ്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കൊറോണ പേപ്പേഴ്സിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ത്രില്ലര്‍ ചിത്രമാണ്…

View More ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പോലീസുകാര്‍ക്കെല്ലാം ഉണ്ട്!! കൊറോണ പേപ്പേഴ്സ് ട്രെയിലര്‍

‘ആർഡിഎക്‌സ്’ പുതിയ ചിത്രവുമായി ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ്

നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആര്‍ഡിഎക്‌സ്.ഷെയ്ന്‍ നിഗം, നീരജ് മാധവ്, ആന്റണി വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനഞ്ചിന് കൊച്ചിയില്‍ ആരംഭിക്കും.സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.…

View More ‘ആർഡിഎക്‌സ്’ പുതിയ ചിത്രവുമായി ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ്