‘മമ്മൂക്ക സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്’ സംവിധായകൻ പറയുന്നു

മലയാള സിനിമയിൽ നടന്മാരുടെ നിസഹകരണം വാർത്തയാകുന്ന പശ്ചാത്തലത്തിൽ പ്രതികണവുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. മമ്മൂക്ക ഒരു സ്‌ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കിൽ അത് പൊസിറ്റീവ് ആയൊരു വാർത്ത ആകും. അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ മാത്രമല്ല പണ്ടും…

View More ‘മമ്മൂക്ക സ്‌ക്രിപ്റ്റ് എടുത്ത് വലിച്ചെറിഞ്ഞിട്ടുണ്ട്’ സംവിധായകൻ പറയുന്നു

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദിയെന്ന് പ്രകാശ്‌രാജ്!

ഉപതെരഞ്ഞെടുപ്പിൽ കർണാടകയ്ക്ക് നന്ദി അറിയിച്ച് നടൻ പ്രകാശ് രാജ്. ‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കർണാടക ജനതക്ക് നന്ദി, രാജാവ് നഗ്‌നനാണ്’ എന്ന് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രകാശ് രാജ് കർണാടകയ്ക്ക് നന്ദി പറഞ്ഞത്.…

View More വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ചവിട്ടി പുറത്താക്കിയ കർണാടകയ്ക്ക് നന്ദിയെന്ന് പ്രകാശ്‌രാജ്!

ഡബ്ബിംഗിന് വിളിച്ചാൽ വരില്ല, വിളിച്ചാൽ ഫോൺ എടുക്കില്ല; സൗബിനെതിരെ ആരോപണങ്ങളുമായി ഒമർ ലുലു!!

മലയാള സിനിമ മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ദിവസങ്ങളെന്നു തന്നെ പറയാം ഏറ്റവും ഒടുവിൽ സൗബിൻ ഷാഹിറിനെതിരെ ആരോപണങ്ങളുമായി സംവിധായകൻ ഒമർ ലുലു രംഗത്ത് എത്തിയിരിക്കുകയാണ്. ഡബ്ബിംഗിന് വിളിച്ചാൽ സൗബിൻ…

View More ഡബ്ബിംഗിന് വിളിച്ചാൽ വരില്ല, വിളിച്ചാൽ ഫോൺ എടുക്കില്ല; സൗബിനെതിരെ ആരോപണങ്ങളുമായി ഒമർ ലുലു!!

‘ബയോപിക് എടുക്കാൻ മമ്മൂക്ക സമ്മതിക്കുന്നില്ല’: ജൂഡ് ആന്തണി ജോസഫ്!

  മലയാളത്തിന്റെ മഹാനടൻ മമ്മൂക്കയുടെ ബയോപിക് ചിത്രം എടുക്കാൻ അദ്ദേഹം തന്നെ സമ്മതിക്കുന്നില്ലെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. സിനിമ ചെയ്യാൻ ബാക്കി എല്ലാവർക്കും സമ്മതമാണ്. ഒരുപാട് തവണ ചോദിച്ചിട്ടും മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്നുമാണ്…

View More ‘ബയോപിക് എടുക്കാൻ മമ്മൂക്ക സമ്മതിക്കുന്നില്ല’: ജൂഡ് ആന്തണി ജോസഫ്!

ഞാൻ ചെയ്ത 130 കഥാപാത്രങ്ങളും കടക്കാരാനായിട്ടാണെന്ന് സൈജു കുറുപ്പ്

ട്രോളൻമാർ നടൻ സൈജു കുറുപ്പിനെ വിശേഷിപ്പിക്കുന്നത് മലയാള സിനിമയിലെ ‘ഡെബ്റ്റ് സ്റ്റാർ’ എന്നാണ്. താരം അഭിനയിച്ച് സിനിമകളിൽ ഭൂരിഭാഗവും കടക്കാരനായ കഥാപാത്രമായിരുന്നു. അതോടെയാണ് സൈജുവിന് ഈ പേര് വന്നത്. അതേ സമയം തനിക്ക് വരുന്ന…

View More ഞാൻ ചെയ്ത 130 കഥാപാത്രങ്ങളും കടക്കാരാനായിട്ടാണെന്ന് സൈജു കുറുപ്പ്

ആ നടൻ വിവാഹം കഴിച്ചപ്പോൾ എനിക്ക് സങ്കടമായി: അനാർക്കലി

അനാർക്കലി മരക്കാർ ആനന്ദം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെബി 32 മുതൽ 44 വരെ, സുലൈഖ മൻസിൽ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി മാറിയിരിക്കുകയാണ്. ബോൾഡ് ആൻ…

View More ആ നടൻ വിവാഹം കഴിച്ചപ്പോൾ എനിക്ക് സങ്കടമായി: അനാർക്കലി

സഹായികളില്ല, പരിവാരങ്ങളില്ല, മാമുക്കോയയെക്കുറിച്ച് സുപ്രിയ മനോൻ!

മാമുക്കോയയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് നിർമ്മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. സുപ്രിയയും പൃഥ്വിരാജും നിർമിച്ച ‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ വളരെ ശ്രദ്ധേയമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ മൂസ എന്ന കഥാപാത്രമായാണ്…

View More സഹായികളില്ല, പരിവാരങ്ങളില്ല, മാമുക്കോയയെക്കുറിച്ച് സുപ്രിയ മനോൻ!

ചലച്ചിത്രതാരം മാമുക്കോയ അന്തരിച്ചു

ചലച്ചിത്ര താരം മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് മാമുക്കോയയുടെആരോഗ്യ നില വഷളാകാന്‍…

View More ചലച്ചിത്രതാരം മാമുക്കോയ അന്തരിച്ചു

നാല് വർഷത്തിൽ 23 സർജറി; തന്റെ അപകടത്തെ കുറിച്ച് ചിയാൻ വിക്രം പറയുന്നു

ഏവരുടെയും പ്രിയതാരമാണ് ചിയാൻ വിക്രം. പൊന്നിയിൻ സെൽവൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരഭിമുഖത്തിൽ താരം പറഞ്ഞിരിക്കുന്ന കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബാല്യകാലത്തിൽ തനിക്കുണ്ടായ അപകടത്തെ കുറിച്ചാണ് നടൻ വിക്രം വെളിപ്പെടുത്തിയിരിക്കുന്നത്…

View More നാല് വർഷത്തിൽ 23 സർജറി; തന്റെ അപകടത്തെ കുറിച്ച് ചിയാൻ വിക്രം പറയുന്നു

മകള്‍ ദ്വിജ കീര്‍ത്തി…കുഞ്ഞിന്റെ നൂല്‌കെട്ട് സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു

അടുത്തിടെയാണ് നടന്‍ ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്ത മകള്‍ ദീപ്തയ്ക്ക് പിന്നാലെ കുഞ്ഞതിഥി കൂടി എത്തിയ സന്തോഷം അജയ കുമാര്‍ പങ്കുവച്ചിരുന്നു. സന്തോഷമറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് താരകുടുംബത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്.…

View More മകള്‍ ദ്വിജ കീര്‍ത്തി…കുഞ്ഞിന്റെ നൂല്‌കെട്ട് സന്തോഷം പങ്കിട്ട് ഗിന്നസ് പക്രു