Film News
ഇല്ല പെണ്ണെ, ഞാൻ വിടില്ല പെണ്ണെ !! എന്നെ കൊന്നാലും നിന്റെ പിടി ഞാൻ വിടില്ല, ആദിൽ
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡി ഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ താരമാണ് ആദില്‍ ഇബ്രാഹിം. നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമിന്റെ വിവാഹം ആഘോഷമാക്കുകയായിരുന്നു മോളിവുഡ് സിനിമ ലോകം. വൻ താരനിര...