News
നെടുമ്പാശേരി വിമാനത്താവളത്തിലെ പകൽ സമയത്തെ സർവീസ് റദ്ദ് ചെയ്തു..
റണ്‍വെ നവീകരണത്തിന്റെ ഭാഗമായാണ് 2020 മാര്‍ച്ച് 28 വരെ പകല്‍ സമയത്തെ വിമാന സര്‍വീസ് റദ്ദാക്കിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ പകല്‍ സമയം സര്‍വീസ് ഉണ്ടാകില്ല. റണ്‍വെ...