Film News
ഐശ്വര്യ റായിയുടെ അപൂർവ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!
പകരം വെക്കാൻ മറ്റാരുമില്ലാത്ത അഴക് ദേവതയാണ് ഐശ്വര്യ. മൂന്നു പതിറ്റാണ്ടായി ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞുകിടക്കുന്ന സ്ത്രീ സൗന്ദര്യമാണ് ഐശ്വര്യ റായിയുടെത്. നാല്പതുകളിലും അതീവസുന്ദരിയാണ് താരം. ഇപ്പോള്‍ താരത്തിന്റെ 26 വര്‍ഷം...