നിരവധി സിനിമകളിലൂടെ പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് മാധവൻ തമിഴിലെ തന്നെ റൊമാന്റിക് ഹീറോയാണ് താരം, ചെയ്ത സിനിമകൾ എല്ലാം വളരെ ഹിറ്റായിരുന്നു, തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു ഇരുവർ മണിരത്നം...
തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക്...
കോവിഡ് ബാധയെ തുടർന്ന് ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി, രോഗ ലക്ഷണങ്ങള്‍ കാണിച്ച പശ്ചാത്തലത്തിലാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ഒപ്പം ഇവർ താമസിച്ചിരുന്ന ബംഗ്ലാവും സീൽ ചെയ്തു. ഇരുവർക്കും...
കഴിഞ്ഞ ദിവസമാണ് ബച്ചൻ കുടുംബത്തിന് കോവിഡ് ബാധിച്ച വാർത്ത പുറത്ത് വന്നത്, ശനിയാഴ്ച ആയിരുന്നു അമിതാഭ് ബച്ചന് കൊറോണ സ്ഥിതീകരിച്ചത്, പിന്നാലെ അഭിഷേകിന്റെ റിസൾട്ടും പോസിറ്റീവ് ആയി, ഇന്നലെ ഐശ്വര്യയുടെയും...
അമിതാഭ് ബച്ചന്റെ കുടുംബത്തിന് കൊറോണ സ്ഥിതീകരിച്ചത് ബോളിവുഡിൽ ഞെട്ടൽ ഉണ്ടായിരിക്കുകയാണ്, അതിനു പിന്നാലെ നടന് അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ഫലം സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. അനുപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്...
ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന...
ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന...
ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിള്‍സാണ് നടി ഐശ്വര്യ റായി ബച്ചനും നടന് അഭിഷേക് ബച്ചനും. ഒരു തലമുറയില്‍ വന്‍ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യന്‍ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ...
ബോളിവുഡില്‍ ഒരുപോലെ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് ഐശ്വര്യയും റാണി മുഖര്‍ജിയും.നല്ല സൗഹൃദത്തിലായിരുന്നു ഇരുവരും.എന്നാല്‍ പിന്നീട് പല വേദികളില്‍ പോലും കാണുമ്ബോള്‍ മുഖം കൊടുകാക്കതിരിക്കുന്നതാണ് കണ്ടത്.ഇത് ബോളിവുഡില്‍ പല അഭ്യൂഹങ്ങള്‍ക്കും വഴി...