ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു;മനോഹരമായ കുറിപ്പ് പങ്കുവെച്ച് ടൊവീനോ!!

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം.ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയായി എന്നറിയിച്ച് വികാരഭരിതമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.ഓരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നത് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്…

View More ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു;മനോഹരമായ കുറിപ്പ് പങ്കുവെച്ച് ടൊവീനോ!!

ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ടീസർ ഉടനെത്തും

ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’ (എ ആർ എം).നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 28ഓടെ പൂർത്തിയാകും…

View More ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ടീസർ ഉടനെത്തും

പതിനെട്ടടവും പയറ്റി ടൊവിനോ!!!

ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബിഗ് ബജറ്റ് ചിത്രം ആയോധന കലയായ കളരിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്…

View More പതിനെട്ടടവും പയറ്റി ടൊവിനോ!!!

‘കൂടുതല്‍ നിഗൂഢതകള്‍ വെളിപ്പെടും, കാത്തിരിക്കുക’ അജയന്റെ രണ്ടാം മോഷണം പുതിയ പോസ്റ്റര്‍

ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിലെത്തുന്ന ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. പുതുവര്‍ഷത്തില്‍ കൂടുതല്‍ നിഗൂഢതകള്‍ വെളിപ്പെടും അതിനായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് ടൊവിനോ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ടോവിനോ…

View More ‘കൂടുതല്‍ നിഗൂഢതകള്‍ വെളിപ്പെടും, കാത്തിരിക്കുക’ അജയന്റെ രണ്ടാം മോഷണം പുതിയ പോസ്റ്റര്‍

അജയന്റെ രണ്ടാം മോഷണം പ്രീ വിഷ്വലൈസേഷൻ വീഡിയോ

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘ അജയന്റെ രണ്ടാം മോഷണം’. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം…

View More അജയന്റെ രണ്ടാം മോഷണം പ്രീ വിഷ്വലൈസേഷൻ വീഡിയോ

ടൊവീനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ”അജയന്റെ രണ്ടാം മോഷണത്തിന്’ തുടക്കമായി

ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍ തുടങ്ങി. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍…

View More ടൊവീനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ”അജയന്റെ രണ്ടാം മോഷണത്തിന്’ തുടക്കമായി

ടൊവിനോയുടെ ട്രിപ്പിള്‍ റോള്‍..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയെത്തി…!

ബാക്ക് ടു ബാക്ക് ഹിറ്റ് സിനിമകള്‍ ചെയ്ത് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍ ടോവിനോ തോമസിന്റെ അടുത്ത സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ടോവിനോയുടെ ഏറ്റവും പുതിയ സിനിമയുടെ വിശേഷമാണ് പുറത്ത് വന്നിരിക്കുന്നത്. ടോവിനോ…

View More ടൊവിനോയുടെ ട്രിപ്പിള്‍ റോള്‍..! ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്തയെത്തി…!