News
ആറു കാറുകളും ബൈക്കും സ്വന്തം , ഹാര്‍ലി ഡേവിഡ്സണ് വാങ്ങി നൽകിയില്ല പത്തൊൻപതുകാരൻ ജീവനൊടുക്കി
വിലകൂടിയ ബൈക്ക് വാങ്ങി നല്‍കാത്തതിനെ ത്തുടര്‍ന്ന് 19 കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കി. കാട്ടായിക്കോണത്തിന് സമീപം നരിയ്ക്കലില്‍ വാടകയ്ക്ക് താമസിക്കുന്ന നെടുമങ്ങാട് ആനാട് നാഗച്ചേരി പടന്നയില്‍ ശ്രീനിലയത്തില്‍ അജികുമാറിന്റെയും ലേഖയുടെയും മകന്...