Film News
പേളിക്ക് മാത്രമല്ല ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ അരികിലേക്കുമെത്തി കുഞ്ഞതിഥി, വിശേഷങ്ങൾ പങ്കുവെച്ച് താരം
ഏറെ ആരാധകർ ഉള്ള പരുപാടി ആയിരുന്നു ബിഗ്‌ബോസ്, ആദ്യ സീസണിന് പുറമെ രണ്ടാം സീസണും തുടങ്ങിയിരുന്നു, ആദ്യ സീസണിലെ പ്രേക്ഷരുടെ പ്രിയതാരങ്ങൾ ആയിരുന്നു പേളിയും ശ്രീനിഷും, ബിഗ്‌ബോസിൽ വെച്ച് പ്രണയത്തിലായ...