Film News
എവിടെ പോയാലും അവളുടെ മുഖം ആയിരുന്നു !! അമാലിനോടുള്ള തന്റെ പ്രണയം വെളുപ്പെടുത്തിയ കഥയുമായി ദുൽഖർ
സ്കൂളിൽ തന്റെ ജൂനിയർ ആയിരുന്നു അമാൽ എന്നും ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു എന്ന് വെളുപ്പെടുത്തുകയാണ് ദുൽഖർ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നത്. ആദ്യമായി അമാലിനെ...