Film News
നടന്‍ ബാലയും അമൃതയും ഔദ്യോഗികമായി വിവാഹ മോചിതരായി
നടന്‍ ബാലയും ഗായിക അമൃത സുരേഷും ഔദ്യോഗികമായി വിവാഹമോചിതരായി. എറണാകുളം കുടുംബ കോടതിയിലെത്തി ഇവര്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. മകള്‍ അവന്തികയെ അമൃതയ്‌ക്കൊപ്പം വിടാനും ധാരണയായിട്ടുണ്ട്. അമൃതയ്‌ക്കൊപ്പമാണ് മകള്‍ താമസിക്കുന്നത്. 2010...