Film News
കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളെന്ന് നടി ആന്‍ഡ്രിയ
നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ. മലയാളികളക്ക് കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രം ആൻഡ്രിയയ്ക്ക് നിരവധി അഭിനന്ദനങ്ങൾ...