Film News
സഹോദരന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ചു നടൻ അജയ് ദേവ്ഗൺ
ബോളിവുഡ് നടൻ അജയ് ദേവ്ഗണിന്റെ സഹോദരൻ അനിൽ അന്തരിച്ചു.45 വയസായിരുന്നു. അജയ് ദേവ്ഗണിന്റെ ഇളയ സഹോദരനും സംവിധായകനുമായ അനിൽ ദേവ്ഗൺൻ്റെ മരണവിവരം പുറത്ത് വിട്ടത് ജ്യേഷ്ഠ സഹോദരൻ അജയ് ദേവ്ഗൺ...