Film News
ഭാവി ഇരുട്ടിലായിപ്പോകും എന്ന ഭയം കൊണ്ടാണോ ആരും പ്രതികരിക്കാതെ ഇരിക്കുന്നത് – അഞ്ജലി മേനോന്
‘അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബു കഴിഞ്ഞ ദിവസം നടത്തിയ പരാമർശനത്തിൽ നിരവധി വിമർശനങ്ങൾ ആണിപ്പോൾ ഉയർന്നു കൊണ്ടിരിക്കുന്നത്, നിരവധി താരങ്ങൾ ഇടവേള ബാബുവിനെതിരെ എത്തി, പലരും താരത്തിന്റെ പരാമർശത്തിനെതിരെ പ്രതികരിച്ചു,...