വാഹനാപകടത്തില്‍ പൊള്ളലേറ്റ നടി ആന്‍ ഹേഷ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് നടി ആന്‍ ഹേഷ് അന്തരിച്ചു. 53 വയസായിരുന്നു. കാര്‍ അപകടത്തില്‍ തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതമായി പൊള്ളലേല്‍ക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ലോസ് ആഞ്ജലസിലെ മാര്‍…

View More വാഹനാപകടത്തില്‍ പൊള്ളലേറ്റ നടി ആന്‍ ഹേഷ് അന്തരിച്ചു