Film News
വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ! മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ദുല്‍ഖറിനും പിന്നാലെ നടി അനശ്വര രാജനും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ബോളിവുഡ് അടക്കം ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ്...