മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ മള്‍ബറി. വിദേശത്ത് നിന്നും കേരളത്തിലെത്തി ഇപ്പോള്‍ മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപിക കൂടിയാണ് അപര്‍ണ മള്‍ബറി. മലയാള ടെലിവിഷൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ പ്രിയങ്കരിയാണ് അപര്‍ണ മള്‍ബറി. …
View More ‘ബിഗ്ബോസിന് വഴക്ക് ഉണ്ടാക്കുന്നവരെയാണ് ആവശ്യം ‘ ; വെളിപ്പെടുത്തി അപർണ മൾബറിaparna mulberry
അപര്‍ണ മള്ബറിയ്ക്കും ഭാര്യയ്ക്കുമൊപ്പം റിയാസ്!!!!
ബിഗ് ബോസ് സീസണ് 4 വ്യത്യസ്ത തലങ്ങളിലുള്ള മത്സരാര്‍ഥികളെ കൊണ്ട് ആദ്യമേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ സീസണ്4ലെ മത്സാര്‍ഥികള്‍ തന്നെയാണ് സോഷ്യലിടത്തെ വൈറല്‍ താരങ്ങള്‍. സ്വവര്‍ഗക്കാരെ ഈ സീസണില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അപര്‍ണ മള്‍ബറിയും ജാസ്മിനും…
View More അപര്‍ണ മള്ബറിയ്ക്കും ഭാര്യയ്ക്കുമൊപ്പം റിയാസ്!!!!തൂവെള്ള ഗൗണില്‍ അപര്‍ണ്ണ മള്‍ബറി! മാലാഖയാക്കി ഡെയ്സിയുടെ ഫ്രെയിം….ഫോട്ടോഷൂട്ട് വൈറല്‍
പച്ചമലയാളം പറയുന്ന അമേരിക്കക്കാരിയായി മലയാളികള്‍ക്ക് പരിചിതയാണ് അപര്‍ണ്ണ മള്‍ബറി. ടെലിവിഷന്‍ ഷോകളിലൂടെ ഏറെ ശ്രദ്ധേയയായി. ഇപ്പോള്‍ ബിഗ്ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥിയായും അപര്‍ണ്ണ എത്തിയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും…
View More തൂവെള്ള ഗൗണില്‍ അപര്‍ണ്ണ മള്‍ബറി! മാലാഖയാക്കി ഡെയ്സിയുടെ ഫ്രെയിം….ഫോട്ടോഷൂട്ട് വൈറല്മൂന്നുവര്ഷത്തെ പ്രണയം, സ്ത്രീ ആയതിനാല്‍ മനസ്സിലാക്കാന്‍ എളുപ്പം: അമൃതയെക്കുറിച്ച് മനസ്സ് തുറന്ന് അപര്‍ണ്ണ
മലയാളികളെപ്പോലും ഞെട്ടിച്ചുകൊണ്ട് മലയാളം പറയുകയും, മലയാളികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്യുന്ന വിദേശ വനിത എന്ന നിലയിലാണ് അപര്‍ണ്ണ മള്‍ബറിയെ പ്രേക്ഷകര്‍ അറിഞ്ഞിട്ടുണ്ടാവുക. സോഷ്യല്‍ മീഡിയയിലെ താരമായ അപര്‍ണയെ മലയാളികള്‍ കൂടുതലായി അറിയുന്നത് ബിഗ് ബോസ്…
View More മൂന്നുവര്‍ഷത്തെ പ്രണയം, സ്ത്രീ ആയതിനാല്‍ മനസ്സിലാക്കാന്‍ എളുപ്പം: അമൃതയെക്കുറിച്ച് മനസ്സ് തുറന്ന് അപര്‍ണ്ണ