ardra

ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ PHD പൂര്‍ത്തിയാക്കേണ്ടവള്‍.10 വര്‍ഷമായി സ്വന്തം കുടുംബ ഹോട്ടലിലെ സപ്ലെയര്‍.

ജീവിതത്തിലെ ഏത് സാഹചര്യത്തെയും പൊരുതിവിജയം കൈവരിക്കുന്നവർ നമുക്കിടയിലുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ആര്‍ദ്ര അപ്പുക്കുട്ടന്‍. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് പ്രചോദനമാണ് ആര്‍ദ്രയുടെ ജീവിതം. കുടുബത്തിൽ ഉള്ളവർ നടത്തുന്ന ഹോട്ടലിൽ…

2 years ago