അർജുൻ സർജയുടെ കുടുംബത്തെയും കൊറോണ വിട്ടൊഴിയാതെ പിന്തുടരുകയാണ്, കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും കടുംബത്തിനും കൊറോണ സ്ഥിതീകരിച്ചിരുന്നു, ദ്രുവ് തന്നെയാണ് ഈ വാർത്ത പുറത്ത് വിട്ടത്,...
കഴിഞ്ഞ മാസമായിരുന്നു മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി മരിച്ചത്, ചിരഞ്ജീവി മരിച്ച് ഒരു മാസം പിന്നിടുമ്പോൾ താരത്തിന്റെ ആത്മശാന്തിയ്ക്കായി വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനായോഗം നടത്തുകയാണ് കുടുംബം. കഴിഞ്ഞ മാസം ഏഴാം തീയതി...
സിനിമ ലോകത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണം, ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന ഗർഭിണി ആണെന്ന വാർത്തയാണ് ഏവരെയും ഏറെ വിഷമത്തിൽ ആഴ്ത്തിയത്, കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിൽ ആയിരുന്നു ചിരഞ്ജീവിയുടെ...
മലയികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്‍ഷം തികഞ്ഞപ്പോൾ മേഘ്നയെ തനിച്ചാക്കി ചിരഞ്ജീവി...
സിനിമ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം , മലയാള നടി മേഘ്‌നയുടെ ഭര്‍ത്താവ് ആണ് ചിരഞ്ജീവി, ചിരഞ്ജീവിയുടെ മരണം എല്ലാവര്ക്കും വലിയ ദുഖമാണ് ഉണ്ടാക്കിയത്. മേഘ്ന നാലു...
കന്നഡ നടനും നടി മേഘ്ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചവിവരം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്.കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 39 കാരനായ...
കന്നഡ നടനും നടി മേഘ്ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചവിവരം ഞെട്ടലോടെയാണ് ആരാധകര്‍ അറിഞ്ഞത്.കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 39 കാരനായ...
നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമ ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നൊമ്ബരമുണര്ത്തി ചിരഞ്ജീവിയുടെ അവസാന ഇന്സ്റഗ്രാം പോസ്റ്റ്. തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം...
പ്രധാനമായും ടെക്നിക്കൽ ചാട്ടുളി പ്രയോഗങ്ങളിലൂടെ പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചിത്രം എന്ന് ജാക്ക് ആൻഡ് ഡാനിയേലിനെ വിശേഷിപ്പിക്കാം. ഒന്നര വർഷത്തിനിടെ 14 തവണ കൊള്ളയടി നടത്തിയ, വിരലടയാളമോ പേരോ മുഖമോ...