Film News
മേക്കപ്പ് മാനോടൊപ്പം കാവ്യ, ഈ പുഞ്ചിരി ഒരിക്കലും മതിയാകില്ല എന്ന് മേക്കപ്പ് മാൻ
ജനപ്രിയ നടന് ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കാവ്യ മാധവന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മകള്‍ കൂടി പിറന്നതോടെ കാവ്യ ഉടനെ ഒന്നും സിനിമയിലേക്ക് ഇല്ലെന്നാണ് സൂചന....