Film News
മകളെ ചുംബിച്ച് ആര്യ !! കൊച്ചിന് കൊറോണ ഉണ്ടോന്ന് നോക്കാൻ കമെന്റിട്ട പ്രേക്ഷകന് ചുട്ട മറുപടി നൽകി താരം
റിയാലിറ്റി ഷോകളിലൂടെ ഏറെ പ്രശസ്തയാണ് ആര്യ, ഇപ്പോൾ ബിഗ്‌ബോസ് പരമ്പരയിൽ താരം എത്തിയതോടെ പ്രേക്ഷക പ്രീതി താരത്തിന് കൂടിയിരിക്കുകയാണ്. കൊറോണ പകരുന്ന സഹചാര്യത്തിൽ ബിഗ്‌ബോസ് നിർത്തി വെച്ചിരിക്കുകയാണ്.ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രത്തിന്...