Film News
എന്റെ ആശുപത്രി ദിനങ്ങളെ നീ മനോഹരമാക്കി; മലയാളി ഗായിക ആര്യ ദയാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍
സഖാവ് എന്ന ഗാനം ആലപിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് ആര്യ ദയാൽ, ഇപ്പോൾ ആര്യ ദയാലിനെ അമിതാഭ് ബച്ചൻ പ്രശംസിച്ചിരിക്കുകയാണ്, കൊറോണ ബാധിതനായി ആശുപത്രയിൽ ചികിത്സയിലാണ് ബിഗ്ബി, തൻറെ...