വീടുകയറി ആക്രമണം നടത്തി, നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ

സിനിമ സീരിയൽ നടി അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിൽ. വീടുകയറി ആക്രമണം നടത്തിയതിനാണ് അശ്വതി ബാബുവും ഭർത്താവ് നൗഫലും അറസ്റ്റിലായത്. സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയെയും…

View More വീടുകയറി ആക്രമണം നടത്തി, നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ