Film News
കൊറോണ മഹാമാരിക്കെതിരെ അതിജീവന ഗാനം ആലപിച്ച് അർച്ചന ഗോപിനാഥും സംഘവും !!
കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി രാപകൽ ഇല്ലാതെ നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും പൊരുതുകയാണ്. സർക്കാരിന്റെ നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങളും അവരവരുടെ വീടുകളിൽ തന്നെയാണ്. ഒന്നടങ്കം പകച്ചു പോയ...