Current Affairs
അതിജീവിക പദ്ധതി, ദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്ക് അപേക്ഷിക്കാം, ഒരു കുടുംബത്തിന് 50,000 രൂപ വരെ ലഭിക്കും
കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്ബോള്‍ ദുരിതത്തിലാകുന്ന കുടുംബങ്ങളെ കരകയറ്റാന്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷിക്കരിച്ച ‘അതിജീവിക’...