‘ജീവിതം, അത് വന്നുപോകും പോലെ ആസ്വദിക്കുക,’ ആതിരപ്പള്ളിയിലെത്തി നടി സാമന്ത- ചിത്രങ്ങള്‍

ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍മീഡിയയില്‍ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത മനോഹരമായ ചിത്രങ്ങളാണ്…

View More ‘ജീവിതം, അത് വന്നുപോകും പോലെ ആസ്വദിക്കുക,’ ആതിരപ്പള്ളിയിലെത്തി നടി സാമന്ത- ചിത്രങ്ങള്‍