Film News
അവധിക്കാലം ആഘോഷിക്കുവാൻ നാട്ടിലെത്തുന്ന ഒരു കുട്ടിക്കുണ്ടാകുന്ന സംഭവബഹുലമായ കഥകളുമായി ഒരു ഹ്രസ്വ ചിത്രം “ബാലകാണ്ഡം”
കേരളത്തിലെ നാടൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു ഹ്രസ്വ ചിത്രമാണ് ബാലകാണ്ഡം, അവധിക്കാലം ആഘോഷിക്കുവാൻ സിറ്റിയിൽ നിന്നും നാട്ടിൽ എത്തുന്ന വാസുവിന് അവന്റെ മുത്തച്ഛൻ വഴി ബോധ്യപ്പെടുന്ന ചില സത്യങ്ങൾ ആണ്...