News
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബലിപെരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കേണ്ടവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ബലിപെരുന്നാളിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തി സർക്കാർ, ബാലികർമവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവർക്കും അവരുമായി ബന്ധപ്പെട്ടവർക്കും കോവിഡ് ടെസ്റ്റ് നടത്തുമെന്ന് സർക്കാർ അറിയിച്ചു. ഇതുമായി സംബന്ധിച്ച് മുസ്‌ലിം...