Balabhaskar01

ബാലഭാസ്കറിന്റെ മരണം വാഹനാപകടം തന്നെ, അട്ടിമറിയില്ലെന്ന നിലപാടിൽ ഉറച്ച് സിബിഐ കോടതിയിൽ

മലയാളികൾ വളരെ ഞെട്ടലോടെയാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണവാർത്ത കേട്ടത്.ഇവരുടെ മരണ ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും മലയാളികൾക്കൊരു വിങ്ങലായി അവശേഷിക്കുകയാണ്.വളരെ പെട്ടന്നുണ്ടായ അപകടത്തിൽ തന്റെ ഭർത്താവിന്റെയും കാത്തിരുന്നു കിട്ടിയ കണ്മണിയുടെയും വിയോഗം താങ്ങാനുള്ള ശക്തി ലക്ഷ്മിക്ക്…

View More ബാലഭാസ്കറിന്റെ മരണം വാഹനാപകടം തന്നെ, അട്ടിമറിയില്ലെന്ന നിലപാടിൽ ഉറച്ച് സിബിഐ കോടതിയിൽ