“ഇവള്‍ ഒരു അഭിനയ പിസാസ്” രേവതിയുടെ നേട്ടം ആഘോഷമാക്കി സുഹൃത്തുക്കള്‍!!

ഇത്തവണ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ നടി രേവതിയ്ക്ക് വിരുന്നൊരുക്കി സുഹൃത്തുക്കള്‍. സിനിമാ രംഗത്തെ തന്നെ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ലിസ്സി, സുഹാസിനി, ഖുശ്ബൂ, അംബിക എന്നിവര്‍ ചേര്‍ന്നാണ്…

View More “ഇവള്‍ ഒരു അഭിനയ പിസാസ്” രേവതിയുടെ നേട്ടം ആഘോഷമാക്കി സുഹൃത്തുക്കള്‍!!