ഓണക്കാലത്ത് തകർപ്പൻ ഫോട്ടോഷൂട്ടുമായി സുരേഷ്ഗോപിയുടെ മക്കൾ ഭാഗ്യ സുരേഷും ഭാവ്നി സുരേഷും എത്തിയിരിക്കുകയാണ്. സെറ്റു സാരി അണിഞ്ഞുള്ള ഇവരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. വസ്ത്രസ്ഥാപനമായ വേദികയുടെ ഓണം സ്പെഷ്യല്‍ കളക്ഷന്റെ മോഡലുകളായാണ് താരപുത്രിമാര്‍…
View More സെറ്റിൽ തിളങ്ങി സുരേഷ് ഗോപിയുടെ മക്കൾ ഭാഗ്യയും ഭാവ്നിയും