‘ബ്രഹ്‌മാസ്ത്ര’ കുതിയ്ക്കുന്നു!!! നവരാത്രി ഓഫര്‍, ടിക്കറ്റിന് 100 രൂപ മാത്രം

നിരവധി വിവാദങ്ങളേയും ബോയ്‌ക്കോട്ട് കാമ്പയിനുകളേയും അതിജീവിച്ചാണ് ബോളിവുഡ് ചിത്രം ‘ബ്രഹ്‌മാസ്ത്ര’ തിയ്യറ്ററിലെത്തിയത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം 360 കോടി വിജയതീരത്തെത്തിയിരിക്കുകയാണ്. ‘ബ്രഹ്‌മാസ്ത്ര’ സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജി ആണ്. ചിത്രം ഇതിനകം…

View More ‘ബ്രഹ്‌മാസ്ത്ര’ കുതിയ്ക്കുന്നു!!! നവരാത്രി ഓഫര്‍, ടിക്കറ്റിന് 100 രൂപ മാത്രം