മലയാളത്തിലെ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം ഷോ. ബിഗ് ബോസ് സീസണ് 5 കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. അഖില്‍ മാരാണ് സീസണ് വിജയിയായത്. അതിന്റെ ആഘോഷങ്ങളാണ്...
ബിഗ് ബോസ് മലയാളം സീസണ് 5 മത്സരം അവസാന ഘട്ടത്തിലെത്തിയിരിക്കുകാണ്. 10 മത്സരാര്‍ഥികളുമായി പോരാട്ടം കടുത്തിരിക്കുകയാണ്. ഈ ആഴ്ച ഷോയില്‍ നിന്നും അപ്രതീക്ഷിതമായി വിട പറഞ്ഞിരിക്കുകയാണ് വിഷ്ണു ജോഷി. അപ്രതീക്ഷിതമായിരുന്നു...
ബിഗ് ബോസ് മലയാളം സീസണ് 5 പുരോഗമിക്കുകയാണ്. ഷോ തുടങ്ങി ഒരുമാസം പിന്നിട്ടുകഴിഞ്ഞു, ഇതിനോടകം എലിമിനേഷനുകളും നടക്കുന്നുണ്ട്. ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഹനാനും ഐശ്വര്യ സുരേഷ് (ലച്ചു) ആരോഗ്യ...
ബിഗ് ബോസ് മലയാളം സീസണ് അഞ്ച് ഷോ പുരോഗമിക്കുകയാണ്. വലിയ ബഹളങ്ങളോ കോലാഹലങ്ങളോ ഒന്നുമില്ലാതെയാണ് ഷോ തുടരുന്നത്. ഷോയെ ചൂടുപിടിപ്പിക്കാന്‍ ആദ്യം എത്തിച്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു ഹനാന്. ആരോഗ്യ...
പോലീസ് ഓഫീസറില്‍ നിന്നും റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാലാ സജി. സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്നു പാലാ സജി. ഇപ്പോള്‍ വ്യത്യസ്ത റീല്‍സുകളിലൂടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആണ് സജി....
ബിഗ് ബോസ് സീസണ് 4ലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിമിഷ. മോഡലായ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് കൂടുതല്‍ ജനശ്രദ്ധ നേടിയത്. ഷോയിലെ ശക്തമായി മത്സരാര്‍ഥിയായിരുന്നു നിമിഷ. ഗ്ലാമറസ് വേഷത്തിന്റെ...
മലയാളത്തിലെ ഏറ്റവും ആരാധകരുള്ള ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, ജനലക്ഷങ്ങള്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് അഞ്ചാം സീസണിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്....
ബിഗ് ബോസ് മലയാളം സീസണ് മൂന്നിലെ മത്സരാര്‍ത്ഥികളായി എത്തി ശ്രദ്ധേയരായവരാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. ഇപ്പോഴിതാ നിര്‍മ്മാണത്തിലിരിക്കുന്ന വീട് അടിച്ചു തകര്‍ത്തതായി പരാതിയുമായെത്തിയിരിക്കുകയാണ് താരങ്ങള്‍. ഇവരുടെ കൊല്ലത്തെ വീടിന്...
മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിജയകരമായി മലയാളത്തില്‍ 4 സീസണുകള്‍ ഷോ പൂര്‍ത്തിയാക്കി. പങ്കെടുത്ത മത്സരാര്‍ഥികളെല്ലാം താരങ്ങളുമായി ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്. സിനിമാസീരിയല്‍ താരങ്ങളേക്കാള്‍ പേരും...
അവതാരകയായും മോഡലായും ശ്രദ്ധേ നേടിയ താരമാണ് ശാലിനി നായര്‍. ബിഗ് ബോസ് സീസണ് നാലിലെ മത്സരാര്‍ത്ഥിയായെത്തിയതോടെയാണ് ശാലിനി ശ്രദ്ധിക്കപ്പെട്ടത്. വളരെ സാധാരണക്കാരിയായാണ് ബിഗ് ബോസ് ഷോയില്‍ മത്സരിക്കാനെത്തിയത്. ശാലിനി സമൂഹമാധ്യമങ്ങളില്‍...