മിനിസ്ക്രീനിലും ബിഗ് സ്ക്രീനിവും സജീവമാണ് നടി ശ്രുതി ലക്ഷ്മി. നടി ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയാണ് ഇപ്പോൾ. ബിഗ് ബോസിൽ സ്വന്തം ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന ടാസ്കിലാണ് സ്വന്തം കരിയറിലെ മറക്കാനാവാത്ത ഓർമ്മകൾ ശ്രുതി…
View More ആ സിനിമയിൽ നായികയായി ഫിക്സ് ചെയ്തു, പിന്നീട് എന്നെ മാറ്റി;കരിയറിൽ സംഭവിച്ചത് ഇതാണെന്ന് ശ്രുതി ലക്ഷ്മിbigg boss Malayalam season 4
റിയാസ് സലീമിന്റെ സുഹൃത്താണെന്ന് പറയാന്‍ പോലും ആളുകള്‍ മടിച്ചിരുന്നു!! മാറ്റങ്ങളെ കുറിച്ച് റിയാസ്
ബിഗ് ബോസ് താരം റിയാസ് സലീമിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി മാറുന്നത്. ഇക്കാലത്തും മനുഷ്യര്‍ പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും തുറന്ന് പറയുകയും അതേ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്ന റിയാസ്…
View More റിയാസ് സലീമിന്റെ സുഹൃത്താണെന്ന് പറയാന്‍ പോലും ആളുകള്‍ മടിച്ചിരുന്നു!! മാറ്റങ്ങളെ കുറിച്ച് റിയാസ്ദില്ഷയുടെ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക്ക് സര്‍ജറി!! കമന്റിന് മറുപടി നല്കി താരം!
പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ഡാന്‍സ് റിയാലിറ്റി ഷോ വഴി മിനിസ്ക്രീന്‍ രംഗത്തേക്ക് എത്തിയ താരമാണ് ദില്‍ഷ. ഇപ്പോള്‍ ബിഗ് ബോസ് സീസണ് ഫോറിന്റെ വിജയി കൂടി ആയ താരത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍…
View More ദില്‍ഷയുടെ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക്ക് സര്‍ജറി!! കമന്റിന് മറുപടി നല്കി താരം!ദില്‍ഷ – റോബിന് വിവാഹം ഞാന്‍ നടത്തി കൊടുക്കും!! – ലക്ഷ്മിപ്രിയ
ബിഗ് ബോസ് വിജയി ദില്‍ഷയുടേയും ഡോക്ടര്‍ റോബിന്റേയും വിവാഹം താന്‍ നടത്തി കൊടുക്കും എന്ന് ലക്ഷ്മിപ്രിയ. പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ദില്‍ഷയോട് എനിക്ക് ആത്മാര്‍ത്ഥമായി വലിയ…
View More ദില്‍ഷ – റോബിന് വിവാഹം ഞാന്‍ നടത്തി കൊടുക്കും!! – ലക്ഷ്മിപ്രിയലക്ഷ്മിപ്രിയ അയച്ച മെസേജ്!! ഇപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് അശ്വതി!!
നടിയും സോഷ്യല്‍ മീഡിയ ഇടങ്ങളിലെ സജീവ സാന്നിധ്യവുമാണ് അശ്വതി. ബിഗ് ബോസ് സീസണ് ഫോറിന്റെ സ്ഥിരം പ്രേക്ഷകയാണ് അശ്വതി എന്നിരിക്കെ ഓരോ ദിവസത്തെ എപ്പിസോഡ് കഴിയുമ്പോഴും അന്നത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ കുറിച്ച് താരം സോഷ്യല്‍…
View More ലക്ഷ്മിപ്രിയ അയച്ച മെസേജ്!! ഇപ്പോഴാണ് ശ്വാസം നേരെ വീണതെന്ന് അശ്വതി!!ഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞ് ജാസ്മിന്!! തെറ്റ് പറ്റിപ്പോയി!!
ഇത്തവണത്തെ ബിഗ് ബോസ് വിജയി ദില്‍ഷയായിരുന്നു. എന്നാല്‍ തനിക്കാണ് വിജയം എന്ന് പ്രഖ്യാപിച്ചപ്പോള്‍ മറ്റ് മത്സരാര്‍ത്ഥികള്‍ ആരും സന്തോഷിച്ചിരുന്നില്ല എന്ന് പറഞ്ഞ് ദില്‍ഷ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഒരുപാട് വിഷമം ആയെന്നും അതുകൊണ്ടാണ്…
View More ഒടുവില്‍ ദില്‍ഷയോട് മാപ്പ് പറഞ്ഞ് ജാസ്മിന്!! തെറ്റ് പറ്റിപ്പോയി!!ആ വോട്ടില്‍ അവകാശം പറഞ്ഞ് ആരും വരില്ല! അവളുടെ ബിഗ് ബോസ് ഞാനാണെന്ന് ധന്യയുടെ ഭര്‍ത്താവ്!!
ബിഗ് ബോസ് സീസണ് ഫോറിന് അവസാനമായി.. ഇപ്പോഴിതാ ഷോ കഴിഞ്ഞ് പുറത്തെത്തിയ മത്സരാര്‍ത്ഥികളെ കുറിച്ചും ബിഗ്ഗ് ബോസ്സ് വീട്ടിനുള്ളില്‍ അവര്‍ നേരിട്ട സാഹചര്യങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുറത്ത് നടക്കുന്നത്. അനുഭവങ്ങള്‍ താരങ്ങള്‍ തന്നെ…
View More ആ വോട്ടില്‍ അവകാശം പറഞ്ഞ് ആരും വരില്ല! അവളുടെ ബിഗ് ബോസ് ഞാനാണെന്ന് ധന്യയുടെ ഭര്‍ത്താവ്!!ഒരു 26 വയസ്സുകാരന്റെ പക്വത…! ബ്ലെസ്സ്ലിയുടെ ഓരോ വാക്കിനും കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!
ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി മാറിയ ബ്ലെസ്സ്ലിയുടെ അഭിമുഖങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇത്രയും ആരാധകര്‍ തനിക്ക് ഉണ്ടെന്ന് അറിഞ്ഞിട്ടും അതിന്റെതായുള്ള തലക്കനമോ അഹങ്കാരമോ…
View More ഒരു 26 വയസ്സുകാരന്റെ പക്വത…! ബ്ലെസ്സ്ലിയുടെ ഓരോ വാക്കിനും കൈയ്യടിച്ച് സോഷ്യല്‍ മീഡിയ!!ബിഗ് ബോസിനെ വരെ ഞെട്ടിച്ച് റോണ്സണ് റിയാസിന് നല്കിയ വില കൂടിയ സമ്മാനം!! നിങ്ങള്‍ പൊളിയെന്ന് ആരാധകര്‍!
ബിഗ് ബോസ് സീസണ് ഫോറിന് തിരശീല വീണെങ്കിലും ബിഗ് ബോസ് വീട്ടിലെ മത്സാര്‍ത്ഥികള്‍ ആയിരുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ നിന്ന് തനിക്ക് ലഭിച്ച…
View More ബിഗ് ബോസിനെ വരെ ഞെട്ടിച്ച് റോണ്സണ് റിയാസിന് നല്കിയ വില കൂടിയ സമ്മാനം!! നിങ്ങള്‍ പൊളിയെന്ന് ആരാധകര്‍!ദില്‍ഷ എവിടെ…? ബിഗ് ബോസ് വിജയിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ..!
ബിഗ് ബോസ് സീസണ് ഫോര്‍ ഫിനാലെ കഴിഞ്ഞ് എല്ലാ മത്സാര്‍ത്ഥികളും വീടുകളിലേക്ക് തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ ഇവരെ സ്വീകരിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുമ്പോഴും, പ്രേക്ഷകര്‍ തിരയുന്നത്, മലയാളം ബിഗ് ബോസിന്റെ…
View More ദില്‍ഷ എവിടെ…? ബിഗ് ബോസ് വിജയിയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ..!