ആടുജീവിതത്തിലെ സംഭവം നടന്ന സംഭവമെന്ന് പറയുമ്പോൾ തനിക്ക് ഭയം ഉണ്ടകുന്നു,മണിരത്നം 

പ്രേക്ഷക പ്രശംസ നേടി ആട് ജീവിതം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുകയാണ്, ഈ ഒരു വേളയിൽ ആടുജീവിതത്തെ കുറിച്ച് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ബ്ലെസിക്ക് മണിരത്നം അയച്ചുകൊടുത്ത വാട്സപ്പിലാണ്…

View More ആടുജീവിതത്തിലെ സംഭവം നടന്ന സംഭവമെന്ന് പറയുമ്പോൾ തനിക്ക് ഭയം ഉണ്ടകുന്നു,മണിരത്നം 

ലോകോത്തര നിലവാരമുള്ള സിനിമ! ‘ആടുജീവിത’ത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്ത് 

ബ്ലെസ്സിയുടെ കഠിനാധ്വാനവും, പൃഥ്വിരാജിന്റെ ഹാർഡ് വർക്കും കൊണ്ട് സൂപ്പർഹിറ്റ് ആയ ചിത്രമാണ് ആടുജീവിതം, കഴിഞ്ഞ ദിവസമായിരുന്നു  ചിത്രത്തിന്റെ റിലീസിംഗ്, ഗംഭീര പ്രേഷക പ്രതികരണങ്ങളോടെയാണ് ചിത്രം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുന്നത്, ഇപ്പോൾ ചിത്രത്തിന് ലഭിച്ച ഓപ്പണിങ്…

View More ലോകോത്തര നിലവാരമുള്ള സിനിമ! ‘ആടുജീവിത’ത്തിന്റെ ഓപ്പണിങ് കളക്ഷൻ പുറത്ത് 

ഓസ്‌കാർ വിന്നിംഗ് പെർഫോമൻസ്! ഞങ്ങളുടെ പ്രതീക്ഷകൾക്ക് നീതി പുലർത്തി, ‘ആട് ജീവിത൦’ കണ്ട പ്രേഷകരുടെ പ്രതികരണം; വീഡിയോ

സംവിധായകൻ ബ്ലെസ്സിയുടെ നീണ്ട വര്ഷത്തെ കടനാധ്വാനം, നടൻ പൃഥ്വിരാജിന്റെ ഹാർഡ് വർക്കും, ഡെഡിക്കേഷനും ഒരു ഓസ്കർ വിന്നിങ് പെർഫോമൻസ് എന്നിങ്ങനെയാണ് ആടുജീവിത൦ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ആടുജീവിതം ടീം ഞങ്ങളുടെ പ്രതീക്ഷക്ക് നീതി…

View More ഓസ്‌കാർ വിന്നിംഗ് പെർഫോമൻസ്! ഞങ്ങളുടെ പ്രതീക്ഷകൾക്ക് നീതി പുലർത്തി, ‘ആട് ജീവിത൦’ കണ്ട പ്രേഷകരുടെ പ്രതികരണം; വീഡിയോ

ഒന്നും ആവശ്യപ്പെടാത്ത നജീബ് ആ ഒരു ആഗ്രഹം മാത്രം ആവശ്യപ്പെട്ടു അതും ‘ആടുജീവിതം’ റിലീസ് ആകുന്ന ദിവസം, ബെന്യാമിൻ  

ഒന്നും ആവശ്യപ്പെടാത്ത യഥാർത്ഥ നജീബ്  കഴിഞ്ഞ ദിവസം തന്നോട്ഒ ന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്, തന്റെ കഥ സ്‌ക്രീനിൽ നിറയുന്നത് കാണാൻ എത്തുമ്പോൾ തനിക്കും തന്റെ സുഹൃത്തുക്കൾക്കും  ആടുജീവിതം ടീഷർട്ട്  എത്തിക്കണമെന്ന്. അതെ സിനിമ റിലീസ്…

View More ഒന്നും ആവശ്യപ്പെടാത്ത നജീബ് ആ ഒരു ആഗ്രഹം മാത്രം ആവശ്യപ്പെട്ടു അതും ‘ആടുജീവിതം’ റിലീസ് ആകുന്ന ദിവസം, ബെന്യാമിൻ  

ബ്ലെസി ചേട്ടന്റെ സിനിമയിൽ ഒരു നടൻ മോശമാവാൻ വളരെ പാടാണ്! അദ്ദേഹവും ഞാനും തമ്മിൽ ഉടക്കിയിട്ടുണ്ട്‌, പൃഥ്വിരാജ് 

പ്രേക്ഷകർ കാത്തിരിക്കുന്ന ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ നടൻ പൃഥ്വിരാജ് സംവിധായകൻ ബ്ലെസ്സിയെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ അഭിമുഖത്തിൽ, ബ്ലെസിച്ചേട്ടന്റെ സിനിമയിൽ ഒരു നടൻ മോശമാവാൻ വലിയ…

View More ബ്ലെസി ചേട്ടന്റെ സിനിമയിൽ ഒരു നടൻ മോശമാവാൻ വളരെ പാടാണ്! അദ്ദേഹവും ഞാനും തമ്മിൽ ഉടക്കിയിട്ടുണ്ട്‌, പൃഥ്വിരാജ് 

പൃഥ്വി ഈ സിനിമക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യ്തിട്ടുണ്ട്!അതുപോലെ ബ്ലെസിയും;  ‘ആടുജീവിത’ത്തിന്റെ പ്രീമിയർ ഷോ കണ്ട  കമൽ ഹാസൻ, മണിരത്നം പറഞ്ഞ വാക്കുകൾ വൈറൽ 

ആട് ജീവിതം എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടു നിരവധി പ്രമുഖരാണ് ചിത്രത്തെയും, പൃഥ്വിരാജിനെയും ബ്ലെസിയെയും അഭിനന്ദിച്ചു രംഗത്തു എത്തുന്നത്, അതിൽ പ്രധാന പ്രമുഖരാണ് നടൻ കമൽ ഹാസനും, സംവിധായകൻ മണിരത്നവും,ഏറ്റവും മികച്ച സിനിമ…

View More പൃഥ്വി ഈ സിനിമക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്യ്തിട്ടുണ്ട്!അതുപോലെ ബ്ലെസിയും;  ‘ആടുജീവിത’ത്തിന്റെ പ്രീമിയർ ഷോ കണ്ട  കമൽ ഹാസൻ, മണിരത്നം പറഞ്ഞ വാക്കുകൾ വൈറൽ 

തളർന്നു പോകേണ്ട നിമിഷങ്ങൾ, ഇട്ടേച്ചുപോകേണ്ട അവസ്ഥ, പരിഹാസങ്ങൾ,  വെല്ലുവിളികൾ! അയാൾ ഒന്നിനോടും പ്രതികരിച്ചില്ല, ബ്ലെസ്സിക്ക് കണ്ണീരുമ്മ നൽകി ബെന്യാമിൻ 

പൃഥ്വിരാജിന്റെ കഠിനാധ്വാനം, ബ്ലെസ്സിയുടെ നിശ്ചയ ദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ആടുജീവിതം എന്ന ചിത്രം യാതാർഥ്യമായത്, എഴുത്തുകാരൻ ബെന്ന്യാമിൻ പറയുന്നു, തളർന്നു പോകേണ്ട നിമിഷങ്ങൾ, ഇട്ടേച്ചുപോകേണ്ട അവസ്ഥ, അങ്ങനെ എല്ലാം വന്നു ചേർന്നിട്ടും ഒന്നിനോടും…

View More തളർന്നു പോകേണ്ട നിമിഷങ്ങൾ, ഇട്ടേച്ചുപോകേണ്ട അവസ്ഥ, പരിഹാസങ്ങൾ,  വെല്ലുവിളികൾ! അയാൾ ഒന്നിനോടും പ്രതികരിച്ചില്ല, ബ്ലെസ്സിക്ക് കണ്ണീരുമ്മ നൽകി ബെന്യാമിൻ 

സുന്ദരനായ മമ്മൂക്കയെ ഞാൻ ആ സിനിമയിൽ  ഒരു സാധാ കുട്ടനാട്ടുകാരനാക്കി! അതിനു വേണ്ടി ഒരുപാട് പരീക്ഷണം നടത്തി, ബ്ലെസ്സി 

മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ബ്ലെസ്സി, അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് കാഴ്ച്ച, ഇപ്പോൾ സിനിമയിൽ മമ്മൂട്ടിയെ കൊണ്ടുവന്നതിന് കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ, തന്റെ പുതിയ ചിത്രം ‘ആടുജീവിത’ത്തിന്റെ പ്രമോഷൻ വേളയിലാണ് ഈ കാര്യം …

View More സുന്ദരനായ മമ്മൂക്കയെ ഞാൻ ആ സിനിമയിൽ  ഒരു സാധാ കുട്ടനാട്ടുകാരനാക്കി! അതിനു വേണ്ടി ഒരുപാട് പരീക്ഷണം നടത്തി, ബ്ലെസ്സി 

ബ്ലെസ്സി സാർ  ആ കഥാപാത്രത്തെ അഭിനയിച്ചു കാണിച്ചപ്പോൾ പെണ്ണായ എനിക്ക് ശരിക്കും നാണം വന്നു കാരണം പറഞ്ഞു, അമല പോൾ 

ബ്ലെസി, പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തിലെ നായിക ആയി എത്തുന്ന നടിയാണ് അമല പോൾ, ഇപ്പോൾ താരം സംവിധായകൻ ബ്ലെസിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയമായിരിക്കുന്നത്, ബ്ലെസി സാർ ഒരു സംവിധായകൻ…

View More ബ്ലെസ്സി സാർ  ആ കഥാപാത്രത്തെ അഭിനയിച്ചു കാണിച്ചപ്പോൾ പെണ്ണായ എനിക്ക് ശരിക്കും നാണം വന്നു കാരണം പറഞ്ഞു, അമല പോൾ 

താനും പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്നിട്ടുണ്ട്! അതോട് ശരീരത്തെ  സോഡിയം കുറഞ്ഞു ആശുപത്രിയിലും ആയി, ബ്ലെസ്സി 

ഇപ്പോൾ മലയാള സിനിമയിൽ വമ്പൻ ഹൈപ്പ് കൊടുത്തു കൊണ്ട് പ്രേഷകരുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ് ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സംവിധായകൻ ബ്ലെസി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഈ…

View More താനും പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്നിട്ടുണ്ട്! അതോട് ശരീരത്തെ  സോഡിയം കുറഞ്ഞു ആശുപത്രിയിലും ആയി, ബ്ലെസ്സി