‘കാന്താര’യുടെ ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത്..! കേരളത്തില്‍ മാത്രം നേടിയത് എത്ര കോടിയെന്നോ?

കെ.ജി.എഫ് എന്ന സിനിമയ്ക്ക് ശേഷം കന്നഡ സിനിമയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയ മറ്റൊരു സിനിമയായിരുന്നു കാന്താര. ഋഷഭ് ഷെട്ടി സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയതും. ഇപ്പോഴിതാ സിനിമയുടെ…

View More ‘കാന്താര’യുടെ ആഗോള ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത്..! കേരളത്തില്‍ മാത്രം നേടിയത് എത്ര കോടിയെന്നോ?

‘ദൃശ്യം 2’ വിന് മികച്ച ഓപ്പണിംഗ്!! അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ പ്രതീക്ഷയോടെ ബോളിവുഡ് സിനിമാ ലോകം

തുടരെ പരാജയങ്ങള്‍ നേരിട്ട ബോളിവുഡ് സിനിമാ ലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി അജയ് ദേവ്ഗണ്‍ ചിത്രം ദൃശ്യം 2. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ ചിത്രം മികച്ച ഓപ്പണിംഗ് നേടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.…

View More ‘ദൃശ്യം 2’ വിന് മികച്ച ഓപ്പണിംഗ്!! അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ പ്രതീക്ഷയോടെ ബോളിവുഡ് സിനിമാ ലോകം

ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം! 400 കോടി ക്ലബ്ബിലേക്ക് കുതിച്ച് കാന്താര!!

സിനിമാ ആസ്വാദകര്‍ക്ക് മറ്റൊരു ദൃശ്യാനുഭൂതി സമ്മാനിച്ച ചിത്രം കാന്താര ബോക്‌സ് ഓഫീസില്‍ അതിന്റെ വിജയക്കുതിപ്പ് തുടരുന്നു. സിനിമയുടെ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെച്ച് ചിത്രം 400 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു…

View More ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം! 400 കോടി ക്ലബ്ബിലേക്ക് കുതിച്ച് കാന്താര!!

കാര്‍ത്തിയുടെ സര്‍ദാര്‍ 100 കോടി ക്ലബ്ബില്‍!! രണ്ടാം ഭാഗത്തിന് വേണ്ടി കാത്ത് ആരാധകര്‍

പ്രഖ്യാപനം മുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ ചിത്രമായിരുന്നു കാര്‍ത്തി നായകനായി എത്തിയ സര്‍ദാര്‍. വ്യത്യസ്ത ഗെറ്റപ്പില്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ട കാര്‍ത്തിയുടെ കഥാപാത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തീയറ്ററില്‍ ആരാധകര്‍ ആഘോഷമാക്കി മാറ്റിയ സിനിമയുടെ ബോക്‌സ് ഓഫീസ്…

View More കാര്‍ത്തിയുടെ സര്‍ദാര്‍ 100 കോടി ക്ലബ്ബില്‍!! രണ്ടാം ഭാഗത്തിന് വേണ്ടി കാത്ത് ആരാധകര്‍

അക്ഷയ് കുമാറിന് കാലിടറുന്നു..! പുതിയ സിനിമയും പരാജയത്തിലേക്ക് എന്ന് സൂചന

കൊവിഡിന് ശേഷം താന്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകളില്‍ ഒന്നിലും വിജയം കാണാന്‍ സാധിക്കാതെ നടന്‍ അക്ഷയ് കുമാര്‍. താരത്തിന്റെ ഏറ്റവും പുതിയ സിനിമയും പരാജയത്തിലേക്കാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. സൂര്യവന്‍ശി എന്ന ചിത്രം ഒഴിച്ചാല്‍ അക്ഷയ്…

View More അക്ഷയ് കുമാറിന് കാലിടറുന്നു..! പുതിയ സിനിമയും പരാജയത്തിലേക്ക് എന്ന് സൂചന

‘വിക്ര’ മിനെ പിന്നിലാക്കി പൊന്നിയിൻ സെൽവൻ; ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മണിരത്‌നത്തിന്റെ ക്ലാസിക് ചിത്രം പൊന്നിയിൻ സെൽവൻ ആദ്യദിനം സ്വന്തമാക്കിയത് കോടികൾ.ഇന്നലെയാണ് സിനിമ റിലീസ് ചെയ്തത്. പൊന്നിയിൻ സെൽവൻ തമിഴ് നാട്ടിൽ നിന്നു മാത്രം 25.86 രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഇതോടെ കളക്ഷൻ റക്കോർഡിൽ ഉലകനായകൻ…

View More ‘വിക്ര’ മിനെ പിന്നിലാക്കി പൊന്നിയിൻ സെൽവൻ; ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്