‘അച്ഛനുണ്ടായിരുന്നെങ്കില്‍ ബ്രോ ഡാഡി ഇഷ്ടപ്പെടുമായിരുന്നു’- വൈകാരിക കുറിപ്പുമായി സുപ്രിയ

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി ആരാധകരേറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും അച്ഛനും മകനുമായെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു അച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ്.…

View More ‘അച്ഛനുണ്ടായിരുന്നെങ്കില്‍ ബ്രോ ഡാഡി ഇഷ്ടപ്പെടുമായിരുന്നു’- വൈകാരിക കുറിപ്പുമായി സുപ്രിയ