cancer

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ ബാലതാരം അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകംഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ ബാലതാരം അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ചിത്രം ചെല്ലോ ഷോയിലെ ബാലതാരം അന്തരിച്ചു; ഞെട്ടലോടെ സിനിമാലോകം

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ചിത്രമായ ചെല്ലോ ഷോയില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുല്‍ കോലി അന്തരിച്ചു. 15 കാരനായ രാഹുല്‍ കോലി കുറച്ചു നാളായി…

2 months ago

ദിലീപേട്ടനാണ് സിനിമയില്‍ എത്തിച്ചത്..; മലയാളികളുടെ പ്രിയ വില്ലന്‍ ഡ്രാക്കുള സുധീറിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

സ്‌ക്രീനില്‍ കഥാപാത്രങ്ങളായി കാണുമ്പോള്‍ നടീ നടന്മാരുടെ രോഗ വിവരം ഉള്‍പ്പെടെയുള്ള വിഷമതകള്‍ പ്രേക്ഷകര്‍ അറിയാറുപോലുമില്ല. കാരണം സിനിമ ആസ്വാദനത്തിനുള്ളതാണല്ലോ. എന്നാല്‍, അവരും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണ് എന്ന…

6 months ago

ഈ പരാതി ഞാന്‍ ആരോട് പറയണം: കാന്‍സര്‍ ബാധിതയായ മകളെ ചികിത്സിക്കാന്‍ തിരുവനന്തപുരത്ത് എത്തിയ പിതാവിന്റെ കുറിപ്പ് വൈറലാകുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ചികിത്സാ സംവിധാനങ്ങളില്‍ അടിയന്തിര വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് തിരുവനന്തപുരം ആര്‍.സി.സി. ചിലവ് കൂടിയ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് സംസ്ഥാനത്തെ പാവപ്പെട്ട ലക്ഷക്കണക്കിന് കുടുംബംഗങ്ങള്‍…

8 months ago

ഡോക്ടറോട് ഞാന്‍ ഇനി എത്രനാള്‍ ഉണ്ടാകുമെന്ന് നിര്‍മാതാവ് അന്വേഷിച്ചു, ഇക്കാര്യത്തില്‍ നമുക്കും ഗ്യാരന്റി പറയാന്‍ പറ്റില്ലല്ലോ: ഇന്നസെന്റ്

ക്യാന്‍സര്‍ ബാധിതനാവുകയും ജീവിതത്തിലെ സന്തോഷത്തെ തിരിച്ചുപിടിച്ച്, രോഗ ബാധിതനായിരുന്ന കാലത്ത് താന്‍ അനുഭവിച്ച നിമിഷങ്ങളെ തമാശ രൂപത്തില്‍ മറ്റുള്ളവരുമായി പങ്കുവെച്ച് ഇന്നും സമാന രോഗ ബാധിതര്‍ക്ക് മോട്ടിവേഷനായി…

9 months ago

എന്റെ നെഞ്ചില്‍ ഒരു മുഴ കണ്ടെത്തി… ആ നിമിഷം ഞാന്‍ അറിഞ്ഞു, ജീവിതം ഇനി പഴയപോലെ ആകില്ലെന്ന്… നടി ഹംസ നന്ദിനിയുടെ കുറിപ്പ്

തെലുങ്ക് സിനിമാ പ്രേമികളുടെ പ്രിയപ്പട്ട നടിയാണ് ഹംസ നന്ദിനി. മോഡലിംഗ് രംഗത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് തുടക്കം കുറിക്കുന്നത്. ഒരു നല്ല നര്‍ത്തകിയായും അഭിനേത്രിയായും ആരാധകരുടെ മനസ്സില്‍…

12 months ago

ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ഇന്നസെന്റ് ആദ്യം പറഞ്ഞത്….!!

നിര്‍മ്മാതാവ് എന്ന നിലയില്‍ സിനിമയിലേക്ക് കടന്നുവന്ന മലയാളിയുടെ പ്രിയപ്പെട്ട താരമാണ് ഇന്നസെന്റ്. പിന്നീട് ഹാസ്യനടനായും സ്വഭാവ നടനുമായെല്ലാം അദ്ദേഹം വെള്ളിത്തരയില്‍ തിളങ്ങി. തന്റെ സങ്കടങ്ങള്‍ പോലും ഒരു…

12 months ago

കൊടുങ്കാറ്റുകളെ എനിക്ക് ഭയമില്ല, എന്റെ കപ്പലോടിക്കാന്‍ ഞാന്‍ പഠിക്കുകയാണ്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയാകുന്നത്.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായാണ് ശിവാനി അഭിനയരംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പിയില്‍ വേഷമിട്ടത്…

1 year ago

കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത അനുഭവങ്ങളിൽ വാർത്തെടുത്ത നീതന്ന ചിതറിയ ചിതലരിക്കാത്ത ഓർമ്മകൾ മനസ്സിൽനിന്നുപോലും പടിയിറക്കി വിടുകയാണ്, വൈറലായി യുവാവിന്റെ കുറിപ്പ്

ക്യാൻസറിനോട് പൊരുതിയ തന്റെ പ്രിയതമയെക്കുറിച്ച് ധനേഷ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, തന്റെ നല്ലപാതിക്ക് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ…

2 years ago

ഇപ്പോഴേ മൂക്കിൽ പല്ലുവന്നു ഇനി നിന്നെയൊക്കെ ആരു കെട്ടാനാണ് !!

ക്യാൻസർ രോഗികൾക്ക് മുടിമുറിച്ച് നൽകിയപ്പോൾ താൻ നേരിട്ട വെല്ലുവിളികൾ തുറന്ന് പറയുകയാണ് അഞ്ജനി ജോൺ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി ഫേസ്ബുക്ക് കുറിപ്പ് വായിക്കാം എന്റെ friend…

2 years ago

കണ്ടാൽ ആരും ഭയക്കുന്ന തരത്തിലുള്ള കണ്ണുകൾ, ഓരോ ദിവസവും വീർത്ത് വലുതാകുന്ന കണ്ണുകളുമായി ഈ ആറുവയസ്സുകാരിയുടെ ജീവിതം

ആരെയും വേദനിപ്പിക്കുകയാണ് ആറു വയസ്സുകാരി ഗൗരിയുടെ ജീവിതം. കരുനാഗപ്പള്ളി സ്വദേശി ഉണ്ണിയുടേയും ദീപയുടേയും മകളാണ് ഗൗരി. ഓരോ ദിവസം തോറും ഈ കുട്ടിയുടെ കണ്ണുകൾ വീർത്ത് വലുതായി…

2 years ago