വായ അടച്ചോട്ടോണം…’മഹാറാണി’യില്‍ വിറപ്പിച്ച് നിഷാ സാരംഗിന്റെ മംഗളം!!

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജി മാര്‍ത്താണ്ഡം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. ചിരിപ്പൂരമൊരുക്കുന്ന ചിത്രത്തിലെ പെണ്‍ കരുത്ത് മംഗളമായി നിഷാ സാരംഗ് എത്തുന്നു. പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി മഹാറാണിയുടെ…

View More വായ അടച്ചോട്ടോണം…’മഹാറാണി’യില്‍ വിറപ്പിച്ച് നിഷാ സാരംഗിന്റെ മംഗളം!!

മീരാ ജാസ്മിന്‍ ചിത്രം ക്വീന്‍ എലിസബത്തിലെ നായകന്‍ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിന്‍-നരേന്‍ കോംബോ ഒന്നിക്കുന്ന എം.പത്മകുമാര്‍ ചിത്രം ക്വീന്‍ എലിസബത്തിലെ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. അലക്‌സ് എന്ന മുപ്പത്തിഅഞ്ചു വയസ്സുകാരനായാണ് നരേന്‍ ഈ ചിത്രത്തില്‍എത്തുന്നത്. നരേന്‍ ഇതുവരെ അഭിനയിച്ച…

View More മീരാ ജാസ്മിന്‍ ചിത്രം ക്വീന്‍ എലിസബത്തിലെ നായകന്‍ നരേന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി

നാരായണനായി ഷൈന്‍ ടോം ചാക്കോ; ‘നീലവെളിച്ചം’ ക്യാരക്ടര്‍ പോസ്റ്റര്‍

ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന നാരായണന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ്…

View More നാരായണനായി ഷൈന്‍ ടോം ചാക്കോ; ‘നീലവെളിച്ചം’ ക്യാരക്ടര്‍ പോസ്റ്റര്‍

സിപിഒ ബിനീഷ് ആയി അഭിരാം; ഇരട്ടയിലെ പുതിയ പോസ്റ്റര്‍

അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും കൈകോര്‍ക്കുന്ന ജോജു ജോര്‍ജ് നായകനായെത്തുന്ന ‘ഇരട്ട’ ഫെബ്രുവരി രണ്ടിന് പ്രേക്ഷകരിലേക്കെത്തും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ…

View More സിപിഒ ബിനീഷ് ആയി അഭിരാം; ഇരട്ടയിലെ പുതിയ പോസ്റ്റര്‍

‘ആയിഷ’യില്‍ നിഷയായി രാധിക!! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മഞ്ജു വാര്യറുടെ പുതിയ ചിത്രമാണ് ‘ആയിഷ’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇന്‍ഡോ-അറബിക് ചിത്രമാണ് ‘ആയിഷ’. ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോള്‍. പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും രാധികയും ചിത്രത്തില്‍ പ്രധാന…

View More ‘ആയിഷ’യില്‍ നിഷയായി രാധിക!! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

`ക്രിസ്റ്റഫറിലെ വില്ലന്‍ വിനയ് റായ്; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തെന്നിന്ത്യന്‍ താരം വിനയ് റായ് അവതരിപ്പിക്കുന്ന സീതാറാം ത്രിമൂര്‍ത്തി എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്.…

View More `ക്രിസ്റ്റഫറിലെ വില്ലന്‍ വിനയ് റായ്; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

‘വീകം’ നാളെ തിയേറ്ററുകളിലെത്തുന്നു; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘വീകം’ നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന ഷീലു എബ്രഹാമിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ രഞ്ജിനി…

View More ‘വീകം’ നാളെ തിയേറ്ററുകളിലെത്തുന്നു; പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയും! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

റോഷാക്ക് എന്ന സിനിമയ്ക്ക് ശേഷം ആരാധകര്‍ അടുത്തതായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂക്ക എത്തുന്നത് എന്ന വാര്‍ത്ത നേരത്തെ തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ മറ്റൊരു…

View More മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയും! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

അതെ, ദിലീപായി വന്നത് ആ നടന്‍ തന്നെ!! കണ്ണ് കണ്ടാല്‍ മലയാളിക്ക് അറിയില്ലേ…!!

പ്രതികാരത്തിന്റെ മറ്റൊരു കഥയുമായി പുതിയൊരു കഥാ അവതരണം പ്രേക്ഷകര്‍ക്ക് കാഴ്ച്ചവെച്ച സിനിമയായിരുന്നു റോഷാക്ക്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന സിനിമ ബോക്‌സ് ഓഫീസിലും മികച്ച കുതിപ്പാണ് നടത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍…

View More അതെ, ദിലീപായി വന്നത് ആ നടന്‍ തന്നെ!! കണ്ണ് കണ്ടാല്‍ മലയാളിക്ക് അറിയില്ലേ…!!

സമുദ്രകുമാരി പൂങ്കുഴലി! പൊന്നിയിന്‍ സെല്‍വനില്‍ തിളങ്ങാന്‍ ഐശ്വര്യ ലക്ഷ്മി

തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’..ഇപ്പോഴിതാ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന മലയാളി താരം ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ…

View More സമുദ്രകുമാരി പൂങ്കുഴലി! പൊന്നിയിന്‍ സെല്‍വനില്‍ തിളങ്ങാന്‍ ഐശ്വര്യ ലക്ഷ്മി