സഫാരി ഗൈഡ് ചീറ്റയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ വൈറലാകുന്നു

വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ അടുത്തിടെയാണ് രാജ്യത്ത് കൊണ്ടുവന്നത്. വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് വീണ്ടും ഇന്ത്യയിലെത്തിയത്. ഇപ്പോഴിതാ ഒരു ചീറ്റയുടെ വീഡിയോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഐഎഫ്എസ് ഓഫീസര്‍ ക്ലെമന്റ് ബെന്‍…

View More സഫാരി ഗൈഡ് ചീറ്റയ്ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ വൈറലാകുന്നു