ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

മലയാളികൾക്ക് വളരെ സുപരിചിതനായ നടനാണ് ചെമ്ബന്‍ വിനോദ്. ചെയ്ത കഥാപാത്രങ്ങൾ എല്ലാം തന്നെ മലയാളികൾ എന്നും ഓർത്തിരിക്കുന്നതായിരുന്നു. നായകനും വില്ലനും കൊമേഡിയനും എല്ലാം വേഷങ്ങളും വിനോദിന്റെ കൈകളിൽ ഭദ്രമായിരുന്നു. ഇപ്പോൾ അദ്ദേഹം പുനര്‍വിവാഹിതനാകാന്‍ ഒരുങ്ങുന്നു.…

View More ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!