‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’!!! മതത്തെ അവഹേളിച്ച നടന്‍ അറസ്റ്റില്‍

‘ഹിന്ദുത്വത്തെ അവഹേളിച്ച കേസില്‍ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’ എന്ന ട്വീറ്റിന്റെ പേരിലാണ് താരം അറസ്റ്റിലായത്. ശേഷാദ്രിപുരം പോലീസ് ചൊവ്വാഴ്ചയാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍…

View More ‘ഹിന്ദുത്വം കെട്ടിപ്പെടുത്തിയിരിക്കുന്നത് നുണകളില്‍’!!! മതത്തെ അവഹേളിച്ച നടന്‍ അറസ്റ്റില്‍