Malayalam Article
അനിത ഷെയ്ക്കിന്റെ ചിട്ടാ ചിട്ടാ കുരുവി നാടൻപാട്ട്, ഏറ്റു പാടി സോഷ്യൽ മീഡിയ
അനുഗൃഹീത ഗായികയും സംഗീതസംവിധായകയുമായ അനിത ഷെയ്ക്ക് ആലപിച്ച ഏറ്റവും പുതിയ നാടൻപാട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു . മലയാളം, കന്നഡ, തെലുങ്ക്, ഒറിയ, പഞ്ചാബി, തമിഴ്, തുടങ്ങി 14 വ്യത്യസ്ത ഭാഷകളിൽ ഗാനം ആലപിച്ചിട്ടുള്ള...