corona-latest

ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു, ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍

രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്നു. രണ്ട് ദിവസം കൊണ്ടാണ് 60000 ല്‍ നിന്നും രോഗികളുടെ എണ്ണം 70000 ത്തിലേക്ക് എത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ്…

View More ഇന്ത്യയിൽ രോഗികളുടെ എണ്ണം 70000 കടന്നു, ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് 6 സംസ്ഥാനങ്ങള്‍
corona-in-india

രാജ്യത്ത് 29 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു !! ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 425

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി ഇന്ത്യയിൽ കൂടി വരികയാണ്, കനത്ത സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇ​ന്ന് 29 പേ​ര്‍​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.…

View More രാജ്യത്ത് 29 പേർക്ക് കൂടി രോഗം സ്ഥിതീകരിച്ചു !! ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ 425