രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. ജൂണില്‍...
നടൻ മോഹൻലാൽ കൊറോണ പിടിച്ചു മരിച്ചു എന്ന വ്യാജ പ്രചാരണം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു, മോഹൻലാൽ അഭിനയിച്ച ഒരു സിനിമയിലെ രംഗം എടുത്ത് എഡിറ്റ് ചെയ്തായിരുന്നു...
ഒരു ചെറിയ അശ്രദ്ധ മൂലം ലോ കം മുഴുവൻ ഇപ്പോൾ മരണത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ തന്നെ 34കാരനായ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍...