കോവിഡ് 19 മായി ബന്ധപ്പെട്ട് മോഹൻലാലിനെതിരെ കേസ് എടുത്തിരിക്കുകയാണ്. കോവിഡ് 19 വ്യാപിക്കുന്നത് തടയാൻ വേണ്ടി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ ദിനത്തിൽ അശാസ്ത്രീയം ആയ പ്രചാരണങ്ങൾ നടത്തി...
ലോകം മുഴുവൻ കൊറോണയിൽ ഭയന്ന് നിൽക്കുകയാണ്, സാധാരണക്കാർ മുതൽ സിനിമ താരങ്ങൾക്ക് വരെ കൊറോണ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊറോണയെ നേരിടാൻ കനത്ത ജാഗ്രതയിലാണ് സർക്കാരും ആരോഗ്യ പ്രവർത്തകരും. പലരുടെയും...
കൊറോണ ഭീതിയിലാണ് ലോകം. കൊറോണ ബാധിച്ചവരെ അകറ്റി നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യത്തില്‍ അത് തന്നെയാണ് ഉത്തമം. എന്നാല്‍ വിവേചനം കാണിക്കരുത്. കൊറോണ രോഗം ബാധിച്ചെന്ന് സംശയമുള്ളവര്‍, വിദേശത്ത് നിന്ന് എത്തിയവര്‍....
കൊറോണയോടൊപ്പം വ്യാപകമാകുന്ന മറ്റൊന്നു കൂടിയുണ്ട് വ്യാജവാര്‍ത്തകള്‍. വൈറസിനേക്കാള്‍ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്ന ഇവയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലെന്നുമാത്രമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പാന്‍ പോന്നതുമാണ്. വൈറസിനുള്ള മരുന്നുപോലും ഇത്തരം വ്യജവാര്‍ത്തകള്‍ കണ്ടുപിടിച്ചുകഴിഞ്ഞു....
കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി ഇന്ത്യയിൽ കൂടി വരികയാണ്, കനത്ത സുരക്ഷാ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെങ്കിലും രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. ഇന്ന് 29 പേര്‍ക്കു...
ലോകം മുഴുവൻ മഹാമാരിയായി കൊറോണ പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ ഇപ്പോൾ നമ്മുടെ കേരളത്തിലും എത്തിയിരിക്കുകയാണ്. കൊറോണയെ തടുക്കുവാൻ വേണ്ടി നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പും കനത്ത...
ഒരു ചെറിയ അശ്രദ്ധ മൂലം ലോ കം മുഴുവൻ ഇപ്പോൾ മരണത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ 34കാരനായ ലീ വെന്‍ലിയാങ് എന്ന ഡോക്ടര്‍...
നടി പ്രിയങ്ക ചോപ്ര കൊറോണ നിരീക്ഷണത്തിൽ , എട്ടു ദിവസമായി താരം നിരീക്ഷണത്തിൽ ആണ്. പ്രിയങ്ക തന്നെയാണ് ഈ ക്രൈം ലൈവിൽ എത്തി അറിയിച്ചത്. എട്ടു ദിവസമായി താൻ പുറത്ത്...
ലോകം മുഴുവൻ കൊറോണ പടരുന്ന സാഹചര്യത്തിൽ മദ്യശാല അടക്കില്ല എന്ന സർക്കാരിന്റെ നടപടിക്കെതിരെ പ്രധിശേഷം നടത്തി യൂത്ത് കോൺഗ്രസ്. ഹൈക്കോടതി ജംഗ്ഷനിലെ ബവറേജിയസ് ഔട്ട്ലറ്റ് പ്രതിഷേധക്കാർ ബലമായി അടപ്പിച്ചു. ഷട്ടർ...